Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​​ണ്ട​​നി​​ലെ...

ല​​ണ്ട​​നി​​ലെ ഗാ​​റ്റ്വി​​ക് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ച്ചു

text_fields
bookmark_border
ല​​ണ്ട​​നി​​ലെ ഗാ​​റ്റ്വി​​ക് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ച്ചു
cancel

ദോ​​ഹ: ല​​ണ്ട​​നി​​ലെ ഗാ​​റ്റ്വി​​ക് അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക് ദോ​​ഹ​​യി​​ൽ നി​​ന്നും നേ​​രി​​ട്ടു​​ള്ള സ​​ർ​​വീ​​സി​​ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ തു​​ട​​ക്കം കു​​റി​​ച്ചു. ബോ​​യിം​​ഗ് 787 ഡ്രീം​​ലൈ​​ന​​ർ വി​​മാ​​ന​​വു​​മാ​​യി ദി​​വ​​സേ​​ന ര​​ണ്ട് സ​​ർ​​വീ​​സാ​​ണ് ദോ​​ഹ–​​ഗാ​​റ്റ്വി​​ക് സെ​​ക്ട​​റി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ക. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ബ്രി​​ട്ട​​നി​​ലേ​​ക്കു​​ള്ള ആ​​റാ​​മ​​ത് സ​​ർ​​വീ​​സാ​​ണ് ദോ​​ഹ–​​ഗാ​​റ്റ്വി​​ക് സ​​ർ​​വീ​​സ്. ല​​ണ്ട​​നി​​ലേ​​ക്കും തി​​രി​​ച്ച് ദോ​​ഹ​​യി​​ലേ​​ക്കു​​മു​​ള്ള യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന​​താ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ഗാ​​റ്റ്വി​​ക് സ​​ർ​​വീ​​സ്. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ 150 ലേ​​റെ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​നും ബ്രി​​ട്ട​​നി​​ൽ നി​​ന്നു​​ള്ള യാ​​ത്ര​​ക്കാ​​ർ​​ക്ക് പു​​തി​​യ സ​​ർ​​വീ​​സ്​ ഉ​​പ​​കാ​​ര​​പ്പെ​​ടും. 

വേ​​ന​​ല​​വ​​ധി​​ക്ക് ശേ​​ഷം ല​​ണ്ട​​ൻ ഗാ​​റ്റ്വി​​ക്കി​​ലേ​​ക്ക് ആ​​ഴ്ച​​യി​​ൽ 16 സ​​ർ​​വീ​​സു​​ക​​ളാ​​യി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ പ​​ദ്ധ​​തി​​യി​​ടു​​ന്നു​​ണ്ട്. ബ്രി​​ട്ട​​നി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും ഈ​​യ​​ടു​​ത്താ​​ണ് വെ​​യി​​ൽ​​സ്​ ത​​ല​​സ്​​​ഥാ​​ന ന​​ഗ​​ര​​മാ​​യ കാ​​ർ​​ഡി​​ഫി​​ലേ​​ക്കു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ച്ച​​തെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ വി​​പ​​ണി​​യോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യാ​​ണി​​തെ​​ന്നും സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ പ​​റ​​ഞ്ഞു. 
ദോ​​ഹ​​യി​​ൽ നി​​ന്നും ഗാ​​റ്റ്വി​​ക്കി​​ലേ​​ക്ക് ദി​​വ​​സേ​​ന ഇ​​ര​​ട്ട സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ച്ച​​തി​​ൽ ഏ​​റെ അ​​ഭി​​മാ​​നി​​ക്കു​​ന്ന​​താ​​യി ഗാ​​റ്റ്വി​​ക് വി​​മാ​​ന​​ത്താ​​വ​​ളം സി ​​ഇ ഒ ​​സ്​​​റ്റ്യു​​വ​​ർ​​ട്ട് വി​​ൻ​​ഗേ​​റ്റ് പ​​റ​​ഞ്ഞു. 

പു​​തി​​യ സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ച്ച​​തോ​​ടെ ഖ​​ത്ത​​റി​​ൽ നി​​ന്നും  ബ്രി​​ട്ട​​നി​​ലേ​​ക്ക് ആ​​ഴ്ച​​യി​​ലെ സ​​ർ​​വീ​​സു​​ക​​ളു​​ടെ എ​​ണ്ണം 95 ആ​​യി വ​​ർ​​ധി​​ക്കും. ല​​ണ്ട​​ൻ ഹീ​​ത്രു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക് ദി​​വ​​സേ​​ന ആ​​റ് സ​​ർ​​വീ​​സ്, ഗാ​​റ്റ്വി​​ക്കി​​ലേ​​ക്കും മാ​​ഞ്ച​​സ്​​​റ്റ​​റി​​ലേ​​ക്കു​​മു​​ള്ള ആ​​ഴ്ച​​യി​​ലെ 16 സ​​ർ​​വീ​​സു​​ക​​ൾ, കാ​​ർ​​ഡി​​ഫ്, എ​​ഡി​​ൻ​​ബ​​ർ​​ഗ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ദി​​വ​​സേ​​ന ഒ​​രു സ​​ർ​​വീ​​സ്, ബ​​ർ​​മിം​​ഗ്ഹാ​​മി​​ലേ​​ക്കു​​ള്ള ആ​​ഴ്ച​​യി​​ലെ ഏ​​ഴ് സ​​ർ​​വീ​​സ്​ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ബ്രി​​ട്ട​​നി​​ലേ​​ക്കു​​ള്ള ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ സ​​ർ​​വീ​​സു​​ക​​ളു​​ടെ എ​​ണ്ണം. ബോ​​യിം​​ഗ് 787 ഡ്രീം​​ലൈ​​ന​​റി​​ൽ 232 ഇ​​ക​​ണോ​​മി ക്ലാ​​സു​​ക​​ളും 22 ബി​​സി​​ന​​സ്​ ക്ലാ​​സു​​ക​​ളു​​മാ​​ണു​​ള്ള​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story