Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ കു​തി​ക്കും; ഒപ്പം ഫോ​ർ​മു​ല ഇ ​കാ​റോ​ട്ടവും  

text_fields
bookmark_border
Qatar-Airways
cancel

ദോ​​ഹ: എ.​ബി.​ബി ​എ​ഫ്.​െ​എ.​എ ഫോ​ർ​മു​ല ഇ ​കാ​റോ​ട്ട മ​ൽ​സ​ര​ത്തി​െ​ൻ​റ ഇ​​ല​​ക്ട്രി​​ക് റേ​​സിം​​ഗ് സീ​​രീ​​സിെ​​ൻ​​റ  സ്​​​പോ​​ൺ​​സ​​ർ​​മാ​​രാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ തു​​ട​​രും. പു​​തി​​യ മൂ​​ന്ന് സീ​​സ​​ണു​​ക​​ളി​​ലേ​​ക്കു​​ള്ള ക​​രാ​​ർ ഇ​​ന്ന​​ലെ  ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ പു​​റ​​ത്ത് വി​​ട്ട​​ത്.
ഏ​​പ്രി​​ൽ 28ന് ​​ഫ്രാ​​ൻ​​സി​​ൽ ന​​ട​​ക്കു​​ന്ന പാ​​രി​​സ്​ ഇ–​​പ്രി​​ക്സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ​​യും ജൂ​​ലൈ 14–15 തി​​യ്യ​​തി​​ക​​ളി​​ൽ  ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ന്യൂ​​യോ​​ർ​​ക്ക് ഇ–​​പ്രി​​ക്സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പിെ​​ൻ​​റ​​യും ടൈ​​റ്റി​​ൽ സ്​​​പോ​​ൺ​​സ​​ർ​​മാ​​രാ​​യി ഖ​​ത്ത​​ർ എ​യ​​ർ​​വേ​​യ്സ്​ ത​​ന്നെ തു​​ട​​രും. 

പു​​തി​​യ ക​​രാ​​ർ പ്ര​​കാ​​രം ഏ​​പ്രി​​ൽ 14ന് ​​ന​​ട​​ക്കു​​ന്ന റോം ​​ഇ–​​പ്രി​​ക്സ്, മെ​​യ് 19ന് ​​ജ​​ർ​​മ​​നി​​യി​​ൽ ന​​ട​​ക്കു​​ന്ന ബെ​​ർ​​ലി​​ൻ  ഇ–​​പ്രി​​ക്സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​ക​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക എ​​യ​​ർ​​ലൈ​​ൻ സ്​​​പോ​​ൺ​​സ​​ർ​​മാ​​ർ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സാ​​യി​രി​​ക്കും. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ പാ​​രി​​സ്​ ഇ–​​പ്രി​​ക്സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് വ​​ൻ വി​​ജ​​യ​​ക​​ര​​മാ​​യാ​​ണ് സം​​ഘ​ടി​​പ്പി​​ച്ചി​​രു​​ന്ന​​ത്. കൂ​​ടാ​​തെ ന്യൂ​​യോ​​ർ​​ക്കി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​രം​​ഭി​​ച്ച ന്യൂ​​യോ​​ർ​​ക്ക് സി​​റ്റി ഇ–​​പ്രി​​ക്സ്​ ചാ​​മ്പ്യ​​ൻ​​ഷി​ പ്പിെ​​ൻ​​റ ഔ​​ദ്യോ​​ഗി​​ക എ​​യ​​ർ​​ലൈ​​ൻ പാ​​ർ​​ട്ട്ണ​​ർ​​മാ​​രും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സാ​​യി​​രു​​ന്നു. 

ര​​ണ്ട് ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​ക​​ളും  വ​​ൻ​​വി​​ജ​​യ​​മാ​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​നെ തേ​​ടി പു​​തി​​യ പ​​ദ​​വി​​ക​​ളെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ ക​​രാ​​റി​​ൽ ഏ​​റെ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്നും സ​​ന്തോ​​ഷി​​ക്കു​​ന്നു​​വെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി.​​ഇ.​​ഒ  അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ വാർത്താസമ്മേളനത്തിൽ പ​​റ​​ഞ്ഞു. ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള പൂ​​ർ​​ണ പി​​ന്തു​​ണ​​ അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ ച​​ട​​ങ്ങി​​ൽ പ്ര​​ക​​ടി​​പ്പി​​ച്ചു. 

ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സു​​മാ​​യി ക​​രാ​​ർ പു​​തു​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ൽ അ​​തി​​യാ​​യ സ​​ന്തോ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി  ഫോ​​ർ​​മു​​ല ഇ ​​സ്​​​ഥാ​​പ​​ക​​നും സി.​​ഇ.​​ഒ​​യു​​മാ​​യ അ​​ലെ​​ജാേ​​ന്ദ്രാ അ​​ഗാ​​ഗ് പ​​റ​​ഞ്ഞു. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ  പി​​ന്തു​​ണ​​ക്ക് ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച​​തും ഉ​​ന്ന​​ത​​വു​​മാ​​യ ലോ​​ക ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​ക​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക എ​​യ​​ർ​​ലൈ​​ൻ പാ​​ർ​​ട്ട്ണ​​ർ​​മാ​രാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്. ഈ ​​വ​​ർ​​ഷ​​ത്തെ റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ​​ട​​ക്കം 2022 വ​​രെ​​യു​​ള്ള ഫി​​ഫ​​യു​​ടെ മു​​ഴു​​വ​​ൻ  ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​ക​​ളു​​ടെ​​യും ഔ​​ദ്യോ​​ഗി​​ക എ​​യ​​ർ​​ലൈ​​ൻ പ​​ങ്കാ​​ളി​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്. 

200ല​​ധി​​കം അ​​ത്യാ​​ധു​​നി​​ക വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ നി​​ര​​യി​​ലു​​ള്ള​​ത്. ലോ​​ക​​ത്തിെ​​ൻ​​റ വി​​വി​​ധ ഭാ​ഗ​​ങ്ങ​​ളി​​ലാ​​യി 150ല​​ധി​​കം പ്ര​​ധാ​​ന​​പ്പെ​​ട്ട ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​യ​​ർ​​വേ​​യ്സ്​ സ​​ർ​​വീ​​സ്​ ന​​ട​​ത്തു​​ന്നു​​ണ്ട്.  2017ലെ ​​ഏ​​റ്റ​​വും മി​​ക​​ച്ച വി​​മാ​​ന​​ക​​മ്പ​​നി​​ക്കു​​ള്ള സ്​​​കൈ​​ട്രാ​​ക്്സ്​ അ​​വാ​​ർ​​ഡ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സാ​​ണ് സ്വ​​ന്ത​​മാ​ക്കി​​യ​​ത്. കൂ​​ടാ​​തെ ഒ​​ട്ട​​ന​​വ​​ധി പു​​ര​​സ്​​​കാ​​ര​​ങ്ങ​​ളും അം​​ഗീ​​കാ​​ര​​ങ്ങ​​ളും ഇ​​തി​​ന​​കം തേ​​ടി​യെ​​ത്തി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story