Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ര​ക്കി​ള​വു​മാ​യി...

നി​ര​ക്കി​ള​വു​മാ​യി ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​

text_fields
bookmark_border
നി​ര​ക്കി​ള​വു​മാ​യി ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​
cancel
ദോ​ഹ: ദേ​ശീ​യ​ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഖ​ത്ത​റി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി ഡി​സം​ബ​ർ 13 മു​ത​ൽ 18 വ​രെ ഇ​ള​വു​ക​ളും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചു. പ്രീ​മി​യം, ഇ​ക്ക​ണോ​മി​ക്​ ക്ലാ​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​ണ്. യൂ​റോ​പ്പ്, മി​ഡി​ൽ ഇൗ​സ്​​റ്റ്, ഏ​ഷ്യ പ​സ​ഫി​ക്, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക്​ ഇ​ള​വ്​ ല​ഭി​ക്കും. 40 ശ​ത​മാ​നം വ​രെ നി​ര​ക്കി​ൽ ഇ​ള​വു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ qatarairways.com/QND എ​ന്ന സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story