Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ...

ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ആഘോ​​ഷ  പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി

text_fields
bookmark_border
ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ആഘോ​​ഷ  പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി
cancel
camera_alt????????? ???????????????????????? ????? ???????????? ??????????????

ദോ​​ഹ: രാ​​ജ്യ​​ത്തിെ​​ൻ​​റ ഔ​​ദ്യോ​​ഗി​​ക വി​​മാ​​ന ക​​മ്പ​​നി​​യാ​​യ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ ഈ ​​വ​​ർ​​ഷ​​ത്തെ ദേ​​ശീ​​യ ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ തു​​ട​​ക്ക​​മാ​​യി. 
ഗ​​താ​​ഗ​​ത വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രി ജാ​​സിം ബി​​ൻ സൈ​​ഫ് അ​​ൽ സു​​ലൈ​​തി​​യു​​ടെ ര​​ക്ഷാ​​ധി​​കാ​​ര​​ത്തി​​ൽ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ഗ്രൂ​​പ്പ് സി.​​ഇ.​​ഒ അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. 

പ​​രി​​പാ​​ടി​​യി​​ൽ  മു​​തി​​ർ​​ന്ന വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ, അ​​തി​​ഥി​​ക​​ൾ, ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ ജീ​​വ​​ന​​ക്കാ​​ർ, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഖ​​ത്ത​​റിെ​​ൻ​​റ പൈ​​തൃ​​ക​​വും പാ​​ര​​മ്പ​​ര്യ​​വും പ്ര​​ക​​ട​​മാ​​ക്കു​​ന്ന പ​​ര​​ിപാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റി. ഖ​​ത്ത​​ർ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ അ​​തോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ  അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ തു​​ർ​​ക്കി അ​​ൽ സു​​ബൈ​​ഇ, ഖ​​ത്ത​​ർ എ​​യ​​റോ​​നോ​​ട്ടി​​ക്ക​​ൽ കോ​​ളേ​​ജ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ശൈ​​ഖ് ജ​​ബ​​ർ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ഖ​​ത്ത​​ർ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ അ​​തോ​​റി​​റ്റി മു​​ൻ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൽ അ​​സീ​​സ്​ മു​​ഹ​​മ്മ​​ദ് അ​​ൽ നു​​ഐ​​മി, മി​​സൈ​​മീ​​ർ പാ​​സ്​​​പോ​​ർ​​ട്ട് സേ​​വ​​ന കേ​​ന്ദ്രം ത​​ല​​വ​​ൻ മേ​​ജ​​ർ യൂ​​സൂ​​ഫ് അ​​ബ്ദു​​ല്ല അ​​ൽ മു​​ഹൈ​​സി​​യ തു​​ട​​ങ്ങി​​യ മു​​തി​​ർ​​ന്ന വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചി​​രു​​ന്നു. 

മൈ​​ലാ​​ഞ്ചി വ​​ര​​ക്ക​​ൽ, ഫാ​​ൽ​​ക്ക​​ൺ ഹാ​​ൻ​​ഡ്ലർ​​സ്, പാ​​ര​​മ്പ​​ര്യ ഖ​​ത്ത​​ർ നൃ​​ത്ത​​മാ​​യ അ​​ർ​​ദ എന്നിവയും നടന്നു. ക​​ര​​കൗ​​ശ​​ല വ​​സ്​​​തു​​ക്ക​​ൾ, പ്രാ​​ദേ​​ശി​​ക ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യവയും തയാറായിരുന്നു. എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ 20ാം വാ​​ർ​​ഷി​​കം കൂ​​ടി​​യാ​​ഘോ​​ഷി​​ക്കു​​ന്ന വേ​​ള​​യി​​ൽ ജീ​​വ​​ന​​ക്കാ​​ർ​​ക്കും കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു​​മാ​​യാ​​ണ് ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story