ദോഹ: കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഖത്തർ എയർവേയ്സ് ദിനേന 3,20,000 കിലോ ചരക്ക് എത്തിക്കും. ഖത്തറിന്‍റെ ആവശ്യങ്ങൾക്ക് മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുമുളള ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കും.
മരുന്നുകൾ, പച്ചകറികൾ, പഴങ്ങൾ, മറ്റു അവശ്യ സാധങ്ങൾ തുടങ്ങിയവയാണ് കൊണ്ടുവരിക.