Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​സ്...

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗോ​വ സ​ർ​വി​സ് മ​നോ​ഹ​റി​ലേ​ക്ക് മാ​റു​ന്നു

text_fields
bookmark_border
qatar airways
cancel

ദോ​ഹ: ഗോ​വ​യി​ലെ പു​തി​യ വി​മാ​ന​ത്താ​വ​ള​മാ​യ മ​നോ​ഹ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സൗ​ത്ത് ഗോ​വ​യി​ലെ ദാം​ബോ​ലിം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സാ​ണ് 2022ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച വ​ട​ക്ക​ൻ ഗോ​വ​യി​ലെ മ​നോ​ഹ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് (ജി.​ഒ.​എ​ക്സ്) മാ​റ്റു​ന്ന​ത്.

എ​യ​ർ ബ​സ് 320, ബോ​യി​ങ് 787 വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും ജൂ​ൺ 20 മു​ത​ൽ നി​ല​വി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ദി​വ​സ​വും രാ​ത്രി 7.40ന് ​ദോ​ഹ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 1.55ന് ​ഗോ​വ​യി​ലെ​ത്തും.

ഗോ​വ​യി​ൽ​നി​ന്ന് പു​ല​ർ​ച്ച 3.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ അ​ഞ്ചു മ​ണി​യോ​ടെ ദോ​ഹ​യി​ലു​മെ​ത്തും. 2009ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗോ​വ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ 13 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysQatar NewsGoa Service
News Summary - Qatar Airways Goa Service Moves to Manohar
Next Story