Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മൃ​ത്സ​ർ സ​ർ​വി​സ്...

അ​മൃ​ത്സ​ർ സ​ർ​വി​സ് റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

text_fields
bookmark_border
qatar airways
cancel

ദോ​ഹ: ഇ​ന്ത്യ- പാ​കി​സ്താ​ൻ സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്സ​ർ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. പാ​കി​സ്താ​നി​ലെ ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‍ലാ​മാ​ബാ​ദ്, മു​ൾ​ട്ടാ​ൻ, പെ​ഷാ​വ​ർ, സി​യാ​ൽ​കോ​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചു. തി​ങ്ക​ളാ​ഴ്ച വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു.

സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​കി​സ്താ​ൻ വ്യോ​മ​പാ​ത നേ​ര​ത്തേ അ​ട​ച്ചി​രു​ന്നു. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​ർ പ്ര​ദേ​ശ്, ക​ശ്മീ​ർ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 32 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​രു​ന്നു. മേ​യ് 15 വ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​ത്. ദോ​ഹ​യി​ൽ നി​ന്നും എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഓ​രോ സ​ർ​വി​സു​ക​ളാ​ണ് അ​മൃ​ത്സ​റി​ലേ​ക്കു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysGulf NewsAmritsarQatar Newsgulf news malayalam
News Summary - Qatar Airways cancels Amritsar service
Next Story