Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ബ​നാ​ന്​...

ല​ബ​നാ​ന്​ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ

text_fields
bookmark_border
ല​ബ​നാ​ന്​ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ
cancel
camera_alt

ല​ബ​നാ​നു​ള്ള സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ അ​മി​രി ഫോ​ഴ്​​സ്​ വി​മാ​നം ​െബെ​​റൂ​തി​ലെ​ത്തി​യ​പ്പോ​ൾ

ദോ​ഹ: ല​ബ​നീ​സ്​ സൈ​ന്യ​ത്തി​ന്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ത്ത​റി​െൻറ സ​ഹാ​യ​വു​മാ​യി അ​ഞ്ചാ​മ​ത്തെ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം ​െബെ​റൂ​തി​ലെ​ത്തി. ഖ​ത്ത​ർ അ​മി​രി എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ 70 ട​ൺ വ​സ്​​തു​ക്ക​ളാ​ണ്​ ​െബെ​റൂ​തി​ലെ റ​ഫി​ഖ്​ ഹ​രി​രി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്.

ജൂ​ലൈ​യി​ലാ​ണ്​ ല​ബ​നാ​ൻ സൈ​ന്യ​ത്തി​നു​ള്ള സ​ഹാ​യം ഖ​ത്ത​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ ഓ​രോ മാ​സ​വും ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​മാ​യി ഖ​ത്ത​റി​െൻറ കൂ​റ്റ​ൻ വി​മാ​ന​ങ്ങ​ളാ​ണ്​ ​െബെ​​റൂ​തി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labananhelps
News Summary - Qatar aids to Laban
Next Story