Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​റി​​ൽ...

ഖ​​ത്ത​​റി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഓ​​മ​​ശ്ശേ​​രി സ്വ​​ദേ​​ശി മ​​രി​​ച്ചു

text_fields
bookmark_border
ഖ​​ത്ത​​റി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഓ​​മ​​ശ്ശേ​​രി സ്വ​​ദേ​​ശി മ​​രി​​ച്ചു
cancel

ദോ​​ഹ: ഖ​​ത്ത​​റി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ഹ​​മ​​ദ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഓ​​മ​​ശ്ശേ​​രി പൂള​​പ്പൊ​​യി​​ൽ സ്വ​​ദേ​​ശി പാ​​ലാ​​ട്ട് പ​​റ​​മ്പി​​ൽ കാ​​സി​​മിെ​​ൻ​​റ മ​​ക​​ൻ മു​​ത്ത​​ലി​​ബ് (21) മ​​രി​​ച്ചു. പ​​രേ​​ത​​യാ​​യ റു​​ഖി​​യ​​യാ​​ണ് മാ​​താ​​വ്. ര​​ണ്ടു സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ണ്ട്.
സ​​ന്ദ​​ർ​​ശ​​ക വി​​സ​​യി​​ലാ​​ണ് ഖ​​ത്ത​​റി​​ൽ എ​​ത്തി​​യ​​ത്. അ​​ബു ന​​ഖ​​ല ഉം​​സൈ​​ദ് റോ​​ഡി​​ൽ മൂ​​ന്ന് ദി​​വ​​സം മു​​മ്പ് വാ​​ൻ മറി​​ഞ്ഞാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ അ​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathqatarqatar news
News Summary - qatar accident death-qatar-qatar news
Next Story