Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാം​​​ബ...

സാം​​​ബ ഫൈ​​​ന​​​ലി​​​ൽ; 800 മീ​​​റ്റ​​​റി​​​ൽ അ​​​ബൂ​​​ബ​​​ക്ക​​​ർ സെ​​​മി​​​യി​​​ൽ

text_fields
bookmark_border
സാം​​​ബ ഫൈ​​​ന​​​ലി​​​ൽ; 800 മീ​​​റ്റ​​​റി​​​ൽ അ​​​ബൂ​​​ബ​​​ക്ക​​​ർ സെ​​​മി​​​യി​​​ൽ
cancel
camera_alt400 ?????????? ??????????????? ?????????????????????? ??????????????? ???????????????? ?????????????????? ????????????????????????? ?????? (???????????????) ??????????????????? ??????????????????
ദോ​​​ഹ: ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​െൻറ ര​​​ണ്ടാം ദി​​​നം ഖ​​​ത്ത​​​ റി​​​ന് പ്ര​​​തീ​​​ക്ഷ​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ച് അ​​​ബ്​​​ദു​​റ​​​ഹ്​​മാ​​​ൻ സാം​​​ബ 400 മീ​​​റ്റ​​​ർ ഹ ​​​ഡി​​​ൽ​​​സി​​​ൽ ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ 800 മീ​​​റ്റ​​​റി​ ​​ൽ ഖ​​​ത്ത​​​റി​​െൻറ​ത​​​ന്നെ അ​​​ബൂ​​​ബ​​​ക്ക​​​ർ ഹൈ​​​ദ​​​ർ അ​​​ബ്​​​ദു​​​ല്ല സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സെ​​​മി​​​യി​​​ൽ മൂ​​​ന്നാം ഹീ​​​റ്റ്സി​​​ലാ​​​ണ് ര​​​ണ്ടാ​​​മ​​​താ​​​യി 48.72 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​യെ​​​ത്തി സാം​​​ബ സ്വ​ർ​​​ണ പോ​​​രാ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പ​​​ടി​കൂ​​​ടി അ​​​ടു​​​ത്ത​​​ത്. ഈ ​​​ഹീ​​​റ്റ്സി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ റാ​​​യ് ബെ​​​ഞ്ച​​​മി​​​നാ​​​ണ് (48.52 സെ​​​ക്ക​​​ൻ​​​ഡ്) ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ഫൈ​​​ന​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ജേ​​​താ​​​വാ​​​യ നോ​​​ർ​​​വേ​​​യു​​​ടെ കാ​​​ർ​​​സ്​​​​റ്റ​​​ൻ വാ​ർ​​​ഹോം, ബ്ര​​​സീ​​​ലിെ​​​ൻ​​​റ അ​​​ലി​​​സ​​​ൺ ഡോ​​​സ്​ സാേ​​​ൻ​​​റാ​​​സ്, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ റാ​​​യ് ബെ​​​ഞ്ച​​​മി​​​ൻ എ​​​ന്നി​​​വ​​​ർ സാം​​​ബ​​​ക്ക് പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​കും.
ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ തൃ​​​പ്തി​​​ക​​​ര​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തെ​​​ന്നും ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നും മ​​​ത്സ​​​ര​​​ശേ​​​ഷം സാം​​​ബ പ​​​റ​​​ഞ്ഞു. ഫൈ​​​ന​​​ലി​​​ന് ശേ​​​ഷം കൂ​​​ടു​​​ത​​​ൽ പ​​​റ​​​യാ​ം. അ​​​തു​​​വ​​​രെ ഏ​​റെ ഒ​​രു​​ക്ക​​ങ്ങ​​ളു​​ണ്ട്. സ്വ​​​ന്തം നാ​​​ട്ടു​​​കാ​​​രു​​​ടെ മു​​​ന്നി​​​ൽ ഓ​​​ടു​​​ക​​​യെ​​​ന്ന​​​ത് മ​​​ഹ​​​ത്താ​​​യ കാ​​​ര്യ​​​മാ​​​ണ്. അ​​​വ​​​രി​​​ൽ നി​​​ന്നും മി​​​ക​​​ച്ച പി​​​ന്തു​​​ണ​​​യാ​​​ണ് കി​​ട്ടു​​ന്ന​​ത്.
സ​​​മ്മ​​​ർ​​​ദ​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും സാം​​​ബ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 10.40നാ​​​ണ് ഫൈ​​​ന​​​ൽ. അ​​​തേ​​​സ​​​മ​​​യം, 800 മീ​​​റ്റ​​​റി​​​ൽ ഖ​​​ത്ത​​​റിെ​​​ൻ​​​റ അ​​​ബൂ​​​ബ​​​ക്ക​​​ർ ഹൈ​​​ദ​​​ർ അ​​​ബ്​​ദു​​​ല്ല സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. മൂ​​​ന്നാം ഹീ​​​റ്റ്സി​​​ൽ ര​​​ണ്ടാ​​​മ​​​തെ​​​ത്തി​​​യാ​​​ണ് അ​​​ബൂ​​​ബ​​​ക്ക​​​ർ സെ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. 1 മി​​​നി​റ്റ്​46:11 സെ​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് അ​​ബൂ​​​ബ​​​ക്ക​​​ർ ഹീ​​​റ്റ്സ്​ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ, 800 മീ​​​റ്റ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ത​​​ന്നെ ഖ​​​ത്ത​​​റിെ​​​ൻ​​​റ ജ​​​മാ​​​ൽ ഹൈ​​​റാ​​​ൻ ആ​​​ദ്യ റൗ​​​ണ്ടി​​​ൽ ത​​​ന്നെ പു​​​റ​​​ത്താ​​​യി. അ​​​ഞ്ചാ​​​മ​​​താ​​​യാ​​​ണ് ഹൈ​​​റാ​​​ൻ ഫി​​​നി​​​ഷ് ചെ​​​യ്ത​​​ത്. 1 മി​​​നി​റ്റ് 46:40 സെ​​​ക്ക​​​ൻ​​ഡാ​​​ണ് ഹൈ​​​റാ​​​ൻ 800 മീ​​​റ്റ​​​ർ താ​​​ണ്ടാ​​​നെ​​​ടു​​​ത്ത​​​ത്. 800 മീ​​​റ്റ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സെ​​​മി ഇ​​​ന്ന് രാ​​​ത്രി 9.55ന് ​​​ആ​​​രം​​​ഭി​​​ക്കും. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഫൈ​​​ന​​​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-abdurahaman-samba
News Summary - qatar-abdurahaman-samba
Next Story