Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: 39 പേർക്ക്​...

ഖത്തർ: 39 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി; 197 പേർക്കുകൂടി രോഗം

text_fields
bookmark_border
ഖത്തർ: 39 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി; 197 പേർക്കുകൂടി രോഗം
cancel

ദോഹ: ഖത്തറിൽ 39 പേർ കൂടി കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്​തരായി. രോഗം ഭേദമായവർ ആകെ 373 ആയി. ചൊവ്വാഴ്​ച 197 പേർക്കു കൂടി രോഗം സ്​ഥിരീകരിച്ചു. 3048 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​.

52622 പേരിൽ പരിശോധന നടത്തിയപ്പോൾ ആകെ 3428 പേരിലാണ്​ രോഗം കണ്ടെത്തിയത്​. മരിച്ചവരും ഭേദമായവരും ഉൾപ്പെടെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsmalayalam newscovid 19
News Summary - Qatar 39 More Covid Cases-Gulf News
Next Story