ദോഹ: ഖത്തറിൽ വ്യാഴാഴ്ച 28 പേർ കൂടി കോവിഡ് രോഗത്തിൽ നിന്ന് മുക്തരായി. ആകെ 206 പേർക്ക് ഇതോടെ രോഗം ഭേദമായെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
166 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആകെ രോഗികൾ 2164ആണ്.