Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു ​ട്രാ​ക്ക്...

ക്യു ​ട്രാ​ക്ക് ക​ലാ​കു​ടും​ബം 'സ​ല്ലാ​പ സ​രി​ഗ​മ' ഇ​ന്ന്

text_fields
bookmark_border
ക്യു ​ട്രാ​ക്ക് ക​ലാ​കു​ടും​ബം സ​ല്ലാ​പ സ​രി​ഗ​മ ഇ​ന്ന്
cancel
camera_alt

ക്യു ​ട്രാ​ക്ക് ക​ലാ​കു​ടും​ബം ഭാ​ര​വാ​ഹി​ക​ൾ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യു ​ട്രാ​ക്ക് ക​ലാ​കു​ടും​ബം സം​ഘ​ടി​പ്പി​ക്കു​ന്ന 'സ​ല്ലാ പ​സ​രി​ഗ​മ' സം​ഗീ​ത​വി​രു​ന്ന് വ്യാ​ഴാ​ഴ്ച ഗ​ൾ​ഫ് സി​നി​മ​ക്ക് സ​മീ​പ​മു​ള്ള ഐ ​ബാ​ക്ക് റെ​സ്റ്റോ​റ​ന്റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് ആ​റു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ ഗാ​യ​ക​ൻ റി​യാ​സ് ക​രി​യാ​ട് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും.

ശ​ർ​ബീ​ന കാ​ലി​ക്ക​റ്റ്, റി​യാ​സ് തൃ​ശൂ​ർ, ഇ.​വി. റ​ഹിം, ഷ​ഫീ​ക് മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. നാ​ട്ടി​ലെ പ്ര​മു​ഖ​രാ​യ ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പ്ര​വേ​ശ​ന പാ​സു​ക​ളി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി സ്റ്റേ​ജ് ഷോ ​ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​റി ലീ​വ്സ് റെ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക്യു ​ട്രാ​ക്ക് പ്ര​സി​ഡ​ന്റ് ഇ.​വി. റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എം. സ​മീ​ർ സൂ​പ്പി, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് കു​ട്ടി, ഗാ​യി​ക ശ​ർ​ബീ​ന കാ​ലി​ക്ക​റ്റ്‌, അ​ജി​നാ​സ് കാ​യ​ക്കൊ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artgulfqatar​
News Summary - Q Track Kalakudumbam 'Sallapa Sarigama' today
Next Story