Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബാ​ഗി​നു​ള്ളി​ൽ...

ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി
cancel
camera_alt

എ​യ​ർ കാ​ർ​ഗോ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

ദോ​ഹ: എ​യ​ർ കാ​ർ​ഗോ വ​ഴി ക​ട​ത്താ​​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി. ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ബാ​ഗി​നു​ള്ളി​ൽ പു​റം​ച​ട്ട​യെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പേ​പ്പ​റി​നു​ള്ളി​ൽ സ​മ​ർ​ഥ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 569 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്. എ​യ​ർ​കാ​ർ​ഗോ ക​സ്​​റ്റം​സി​ൻെ​റ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്​. ഷാ​ബോ എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​രോ​ധി​ത മെ​താം​ഫെ​റ്റാ​മി​ന്‍ ക്രി​സ്​ റ്റ​ലു​ക​ളാ​ണ് പേ​പ്പ​റു​ക​ള്‍ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​വ​രെ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പ്ര​ശം​സി​ച്ചു. മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്ത​രു​ത്​ എ​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ​ക്കി​ടെ​യാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs news
News Summary - PT also tried to smuggle drugs into the bag
Next Story