Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​ആ​ർ.​പി...

പി.​ആ​ർ.​പി മെ​ന്റ​റി​ങ് പ്രോ​ഗ്രാം സ​മാ​പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി
cancel
camera_alt

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി എ​ച്ച്.​ആ​ർ. ട്രെ​യി​നി​ങ് പ്രോ​ഗ്രാ​മി​ൽ റാ​ഷി​ദ് ഗ​സാ​ലി ക്ലാ​സെ​ടു​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ എ​ച്ച്. ആ​ർ ആ​ൻ​ഡ് ട്രെ​യി​നി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പി.​ആ​ർ.​പി മെ​ന്റ​റി​ങ് പ്രോ​ഗ്രാ​മി​ന് സ​മാ​പ​ന​മാ​യി. ഭാ​ര​തി​യാ​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും വേ​ൾ​ഡ് ഹാ​പ്പി​ന​സ്സ് ഫോ​റ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ്രോ​ഗ്രാ​മി​ന്റെ ഏ​ഴാ​മ​ത്തെ ബാ​ച്ചാ​ണ് കെ.​എം.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്.

ആ​റ് ആ​ഴ്ച​ക​ളി​ലാ​യി ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ന​ട​ത്തി​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ട്ട ഈ ​പ്രോ​ഗ്രാ​മി​ൽ 119 പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ അ​ക്കാ​ദ​മി​ക് മാ​നേ​ജ്‌​മെ​ന്റ് വി​ദ​ഗ്‌​ധ​നും ട്രെ​യ്‌​ന​റു​മാ​യ റാ​ഷി​ദ് ഗ​സാ​ലി പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ: ​സ​മ​ദ് കോ​ൺ​വെ​ക്കേ​ഷ​ൻ സെ​റി​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴ്സ് കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഷി​ദ് ഗ​സാ​ലി​ക്കു​ള്ള ഉ​പ​ഹാ​രം ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തീ​ഖ് റ​ഹ്മാ​ൻ, ഫൈ​സ​ൽ കാ​യ​ക്ക​ണ്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കോ​ഴ്സ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ന​സ് ത​റ​ക്ക​ണ്ടി, വൈ.​എം. സ​ലീം , അ​ജ്മ​ൽ ബ​ക്ക​ർ, ഹാ​ഷിം ഹു​ദ​വി, സ​ഹ്‌​ല ഹാ​ഷിം എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ്മ​ൽ തെ​ങ്ങ​ല​ക്ക​ണ്ടി, പി.​സി. ശ​രീ​ഫ്, കെ. ​കെ.​ബ​ഷീ​ർ, സി​റാ​ജ് മാ​തോ​ത്ത്, ന​വാ​സ് കോ​ട്ട​ക്ക​ൽ, സ്വാ​ലി​ഹ് ഒ.​പി, ഫി​ർ​ദൗ​സ് മ​ണി​യൂ​ർ, റു​ബി​നാ​സ് കൊ​ട്ടേ​ട​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​യി​ശ ദി​ൽ​ഫ ഖി​റാ​അ​ത്ത് ന​ട​ത്തി. യാ​സി​ർ തെ​ക്ക​യി​ൽ സ്വാ​ഗ​ത​വും, അ​ന​സ് ത​റ​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - PRP Mentoring Program concluded
Next Story