Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ ഇ​ന്നു​...

സ​ഫാ​രി​യി​ൽ ഇ​ന്നു​ മു​ത​ൽ 10, 20, 30 പ്ര​മോ​ഷ​ൻ

text_fields
bookmark_border
സ​ഫാ​രി​യി​ൽ ആ​രം​ഭി​ച്ച 10, 20, 30 ​പ്ര​മോ​ഷ​നി​ൽ​നി​ന്ന്​
cancel
camera_alt

സ​ഫാ​രി​യി​ൽ ആ​രം​ഭി​ച്ച 10, 20, 30 ​പ്ര​മോ​ഷ​നി​ൽ​നി​ന്ന്​




ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ല്‍ 10, 20, 30 പ്ര​മോ​ഷ​ന്​ തി​ങ്ക​ളാ​ഴ്​​ച തു​ട​ക്കം. പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, മ​റ്റ് ഭ​ക്ഷ്യോ​ല്‍പ​ന്ന​ങ്ങ​ള്‍, കോ​സ്മെ​റ്റി​ക്സ്, ഹൗ​സ്ഹോ​ള്‍ഡ്, റെ​ഡി​മെ​യ്ഡ്, പാ​ദ​ര​ക്ഷ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ ആ​ക്സ​സ​റീ​സ് തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളും, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വെ​റും 10, 20, 30 റി​യാ​ലി​ന് സ​ഫാ​രി ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ര​ണ്ടു കി​ലോ റോ​സാ​ന ഇ​ന്ത്യ​ന്‍ ബ​സു​മ​തി റൈ​സ് 10 റി​യാ​ല്‍, 170 ഗ്രാം ​ഡെ​റ്റോ​ള്‍ സോ​പ് നാ​ല്​ എ​ണ്ണ​ത്തി​ന് വെ​റും 10 റി​യാ​ല്‍, ക്വാ​ളി​റ്റി ഐ​സ്ക്രീം ഒ​രു ലി​റ്റ​റി​ന്‍റെ മൂ​ന്ന്​ ബോ​ക്സി​നു വെ​റും 20 റി​യാ​ല്‍, ഗി​റ്റ്കോ ഓ​പ്പ​ല്‍വെ​യ​ര്‍ 12 പീ​സ് ഡി​ന്ന​ര്‍ സെ​റ്റ് വെ​റും 20 റി​യാ​ല്‍, ഹെ​യ്ന്‍സ് സൂ​പ്പ​ര്‍ സ്പീ​ക്ക​ര്‍ 30 റി​യാ​ല്‍ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ല്‍ ചി​ല​താ​ണ്.

കൊ​തി​യൂ​റു​ന്ന വി​വി​ധ രു​ചി​ക്കൂ​ട്ടു​ക​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് സ​ഫാ​രി ബേ​ക്ക​റി ആ​ന്‍ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ണ്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍, നോ​ര്‍ത്ത് ഇ​ന്ത്യ​ന്‍, അ​റ​ബി​ക്ക്, ചൈ​നീ​സ് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും, വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി മി​ക​ച്ച കോം​ബോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഫ്ര​ഷ് ഫു​ഡി​ലെ ഡെ​യി​ലി വി​ഭാ​ഗ​ത്തി​ല്‍ ഫ്ര​ഷ് ജാ​മു​ക​ള്‍ മ​റ്റു ചീ​സ് ഐ​റ്റം​സി​നു​മൊ​പ്പം റൗ​മി ചീ​സ്, ബ​ലാ​ഡി ഫെ​റ്റാ പ്ലെ​യ്ന്‍ ചീ​സ്, ബീ​ഫ് മോ​ര്‍ട്ട​ഡെ​ല്ലാ, ലെ​മ​ണ്‍ പി​ക്കി​ള്‍ തു​ട​ങ്ങി​യ​വ​യും ഈ 10, 20, 30 ​പ്ര​മോ​ഷ​നി​ല്‍ ല​ഭ്യ​മാ​ണ്.

വി​വി​ധ ത​രം ജ്യൂ​സു​ക​ള്‍, ഡ്രി​ങ്കി​ങ് വാ​ട്ട​ര്‍, ചി​ക്ക​ന്‍ പാ​ര്‍ട്സ്, ചി​ക്ക​ന്‍ ന​ഗ​റ്റ്സ് വി​വി​ധ ഇ​നം ഐ​സ്ക്രീം​സ് തു​ട​ങ്ങി പാ​ലും പാ​ലു​ല്‍പ​ന്ന​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ള്‍ 10, 20, 30 റി​യാ​ലി​ന് ഫ്രോ​സ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ല്‍ സ്കൂ​ള്‍ കു​ട്ടി​ക​ള്‍ക്കാ​വ​ശ്യ​മാ​യ​തും ഓ​ഫി​സു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ​തും അ​ട​ക്കം ധാ​രാ​ളം സ്കൂ​ള്‍ സ്റ്റേ​ഷ​ന​റി ഐ​റ്റം​സ് ല​ഭ്യ​മാ​ണ്.

ഗാ​ര്‍മെ​ന്‍റ്സ് ആ​ന്‍ഡ് റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ല്‍ മെ​ന്‍സ് വെ​യ​ര്‍, ലേ​ഡീ​സ് ചു​രി​ദാ​ര്‍, ചു​രി​ദാ​ര്‍ മെ​റ്റീ​രി​യ​ല്‍സ്, ലേ​ഡീ​സ് ഡെ​നിം ജാ​ക്ക​റ്റ്, കി​ഡ്സ് വെ​യ​ര്‍, ഫൂ​ട്ട് വെ​യ​ര്‍, ലേ​ഡീ​സ് ബാ​ഗ്സ്, ന്യൂ ​ബോ​ണ്‍ ബേ​ബി വി​ഭാ​ഗ​ത്തി​ലും അ​ട​ക്കം ഗു​ണ​മേ​ന്മ​യേ​റി​യ വ​ന്‍ ക​ല​ക്ഷ​നാ​ണ് നി​ര​ത്തി​യി​ട്ടു​ള്ള​ത്.

ഒ​പ്പം​ത​ന്നെ സ​ഫാ​രി ഷോ​പ് ആ​ന്‍ഡ് ഷൈ​ന്‍ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ്​ കി​ലോ സ്വ​ര്‍ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്ല​റ്റു​ക​ളി​ല്‍നി​ന്നും 50 റി​യാ​ലി​ന് പ​ര്‍ച്ചേ​ഴ്സ് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ള്‍ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ള്‍ക്കും ഈ ​പ്ര​മോ​ഷ​നി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:promotionhypermarketQatar News
News Summary - promotion at Safari
Next Story