Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ദ്ധ​തി​ക​ൾ...

പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്നു​വെ​ന്ന് അ​ശ്ഗാ​ൽ

text_fields
bookmark_border
പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്നു​വെ​ന്ന് അ​ശ്ഗാ​ൽ
cancel

ദോ​ഹ: രാ​ജ്യ​ത്ത് നി​ല​വി​ൽ 330 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ​ജി. സ​അ​ദ് ബി​ൻ അ​ഹ​മ​ദ് അ​ൽ മു​ഹ​ന്ന​ദി പ​റ​ഞ്ഞു. ചി​ല പ​ദ്ധ​തി​ക​ൾ കാ​ര​ണ​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും 300ല​ധി​കം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​ശ്ഗാ​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തെ​ന്നും സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഈ ​പ​രാ​തി​ക​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ദ്യ​മാ​യി​ട്ടാ​ണ് 330 പ​ദ്ധ​തി​ക​ൾ​ക്ക് അ​ശ്ഗാ​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.അ​തി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ൽ​നി​ന്നു വൈ​കി​യി​രി​ക്കു​ന്ന​ത് -ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മു​ഹ​ന്ന​ദി വ്യ​ക്ത​മാ​ക്കി. 15 മു​ത​ൽ 20 വ​രെ കോ​ൺ​ട്രാ​ക്ട​ർ​മാ​രാ​ണ് അ​ശ്ഗാ​ലി​നു​ള്ള​തെ​ന്നും അ​ശ്ഗാ​ൽ പ​ദ്ധ​തി​ക​ളു​ടെ അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​യാ​സ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം അ​ശ്ഗാ​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ശ്ഗാ​ൽ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​രി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ എ​ണ്ണം 160 ശ​ത​മാ​നം ക​വി​ഞ്ഞ​താ​യും നി​ല​വി​ൽ സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മു​ൾ​പ്പെ​ടെ 530ഓ​ളം ഖ​ത്ത​രി എ​ൻ​ജി​നീ​യ​ർ​മാ​രും 600ന​ടു​ത്ത് അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് ജീ​വ​ന​ക്കാ​രും അ​ശ്ഗാ​ലി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Projects will be completed on time, says Ashgal
Next Story