Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ഗു​ളി​ക​ക​ൾ

ദോ​ഹ: നി​രോ​ധി​ച്ച ഗു​ളി​ക​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം എ​യ​ർ​കാ​ർ​ഗോ ആ​ൻ​ഡ്​​ പ്രൈ​വ​റ്റ്​ എ​യ​ർ​പോ​ർ​ട്​​സ്​ ക​സ്​​റ്റം​സ്​​ വ​കു​പ്പ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. 1,343 ലി​റി​ക ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. മ​രു​ന്നു​ക​ളു​ടെ​യും ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പെ​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ ഖ​ത്ത​റി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ർ നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്. ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും വി​ദ​ഗ്​ ധ​പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ഭാ​ഷ വ​രെ നി​രീ​ക്ഷി​ച്ച്​ ത​ട്ടി​പ്പു​കാ​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibited
News Summary - Prohibited Pills Pt
Next Story