Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ ക്വി​സ്...

റ​മ​ദാ​ൻ ക്വി​സ് വി​ജ​യ​ിക​ൾ​ക്ക് സ​മ്മാ​നം കൈ​മാ​റി

text_fields
bookmark_border
റ​മ​ദാ​ൻ ക്വി​സ് വി​ജ​യ​ിക​ൾ​ക്ക് സ​മ്മാ​നം കൈ​മാ​റി
cancel
camera_alt

ക​ണ്ണോ​ത്ത് മ​ഹ​ല്ല് ഖ​ത്ത​ർ ഘ​ട​കം റ​മ​ദാ​നി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യ​പ്പോ​ൾ

ദോ​ഹ: ക​ണ്ണോ​ത്ത് മ​ഹ​ല്ല് ഖ​ത്ത​ർ ഘ​ട​കം റ​മ​ദാ​നി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പി.​കെ. ശ​റ​ഫു​ദ്ദീ​ൻ, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ എം.​എം. യാ​സി​ർ, കെ.​കെ. ഷ​മീ​ർ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ഉം ​അ​ൽ സ​നീം പാ​ർ​ക്കി​ൽ ന​ട​ന്ന ക​ണ്ണോ​ത്ത് മ​ഹ​ല്ല് ഖ​ത്ത​ർ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ലാ​ണ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച​ത്. വി.​എം. ജു​നൈ​ദ്, റാ​സിം ഹം​സ, കെ.​എ​സ്. ശ​റ​ഫു​ദ്ദീ​ൻ, ഷെ​ബി​ൻ കെ. ​ഹ​നീ​ഫ് എ​ന്നി​വ​രും ക്വി​സ് മ​ൽ​സ​ര വി​ജ​യി​ക​ളാണ്.

സൗ​ഹൃ​ദ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും ചടങ്ങിൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ത്താ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും എം.​എം. യാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ​ക്ക് എം.​എം. മു​ക്താ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quizprizewinnersgulfqatar​
News Summary - Prizes were awarded to the winners of the Ramadan quiz.
Next Story