Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും അ​വ​ധി

text_fields
bookmark_border
സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും അ​വ​ധി
cancel

ദോ​ഹ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും (ബു​ധ​ൻ, വ്യാ​ഴം)​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ര​ണ്ടാം സെ​മ​സ്റ്റ​ർ മി​ഡ്-​ടേം പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​മു​ള്ള അ​വ​ധി എ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ധ്യ​യ​ന വ​ർ​ഷ ക​ല​ണ്ട​റി​ൽ മാ​റ്റ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

എ​ല്ലാ പ​രീ​ക്ഷ​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ല​ഭി​ക്കു​ക.വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പും വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ൽ​പ​ര്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaveprivate schoolsqatar​
News Summary - Private schools in Qatar leave
Next Story