Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതടവുകാരുടെ ഉൽപന്നങ്ങൾ...

തടവുകാരുടെ ഉൽപന്നങ്ങൾ ഇനി 'സൂം' ആപ്പിലൂടെ വാങ്ങാം

text_fields
bookmark_border
തടവുകാരുടെ ഉൽപന്നങ്ങൾ ഇനി സൂം ആപ്പിലൂടെ വാങ്ങാം
cancel

ദോഹ: ഖത്തറിലെ തടവുകാർ നിർമിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇനി പൊതുജനങ്ങൾക്ക് ഓൺലൈനായി വാങ്ങാം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്ക് 'സൂം' (Sooum) എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ജൂലൈ 19 ഞായറാഴ്ച മുതൽ ഈ ഉൽപന്നങ്ങൾ വിൽപ്പനക്കായി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. തടവുകാരുടെ പുനരധിവാസവും അവരുടെ സർഗ്ഗാത്മക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersproductsonline sale
News Summary - Prisoners products can now be purchased through the 'Soum' app
Next Story