Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത​ട​വു​കാ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂം ​ആ​പ്പി​ലൂ​ടെ വാ​ങ്ങാം

text_fields
bookmark_border
ത​ട​വു​കാ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂം ​ആ​പ്പി​ലൂ​ടെ വാ​ങ്ങാം
cancel

ദോ​ഹ: ത​ട​വു​കാ​ർ നി​ർ​മി​ച്ച വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കുന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ സൂം ​വ​ഴി ഞാ​യ​റാ​ഴ്ച മു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ പീ​ന​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ നേതൃ​ത്വ​ത്തി​ലാ​ണ് ത​ട​വു​കാ​ർ നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ത​ട​വു​കാ​ർ​ക്ക് ന​ൽ​കു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്റെ​യും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നോ ആ​പ്പ് സ്റ്റോ​റി​ൽ നി​ന്നോ സൂം ​ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prisoners’ Products Can Be Bought Through Zoom App
Next Story