Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

നേ​​താ​​ക്ക​​ളു​​മാ​​യി ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച

text_fields
bookmark_border
നേ​​താ​​ക്ക​​ളു​​മാ​​യി ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ കൂ​​ടി​​ക്കാ​​ഴ്ച
cancel

ദോ​​ഹ: യു ​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന്യൂ​​യോ​​ർ​​ക്കി​​ൽ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രു​​മാ​​യും രാ​​ഷ്ട്ര നേ​​താ​​ക്ക​​ളു​​മാ​​യി ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ അ​​ബ്ദു​​റ​​ഹ്മാ​​ൻ ആ​​ൽ​ ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ആ​​ഫ്രി​​ക്ക​​ൻ യൂ​​ണി​​യ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ മൗ​​സാ ഫ​​കി​​യു​​മാ​​യി ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഖ​​ത്ത​​റും ആ​​ഫ്രി​​ക്ക​​ൻ യൂ​​ണി​​യ​​നും ത​​മ്മി​​ലു​​ള്ള സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും പ​​ര​​സ്​​​പ​​രം പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്തു.സിം​​ഗ​​പ്പൂ​​ർ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി വി​​വി​​യ​​ൻ ബാ​​ല​​കൃ​​ഷ്ണ​​നു​​മാ​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സിം​ ​ഗ​​പ്പൂ​​രും ഖ​​ത്ത​​റും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​വും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsPrimeminister meeting
News Summary - primeminister meeting-qatar-qatar news
Next Story