Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്പെഷൽ സ്കൂളിൽ...

സ്പെഷൽ സ്കൂളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം

text_fields
bookmark_border
al hidaya
cancel
camera_alt

അ​ൽ ഹി​ദാ​യ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ

അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി സ​മീ​പം

ദോ​ഹ: പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളാ​യ അ​ൽ ഹി​ദാ​യ കി​ൻ​ഡ​ർ ഗാ​ർ​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജാ​ബി​റി​നൊ​പ്പം കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ക്ലാ​സ് റൂ​മും സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി കോ​ഴ്സ്, പാ​ഠ​ഭാ​ഗ​ങ്ങ​ൾ, ആ​ധു​നി​ക പാ​ഠ്യ​രീ​തി​ക​ൾ എ​ന്നി​വ ചോ​ദി​ച്ച​റി​ഞ്ഞു. ലോ​ക ഓ​ട്ടി​സം ദി​നാ​ച​ര​ണ ദി​വ​സം​ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കൂ​ൾ സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterSpecial School
News Summary - Prime Minister's visit to Special School
Next Story