Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനെ​ത​ർ​ല​ൻ​ഡ്സ്,...

നെ​ത​ർ​ല​ൻ​ഡ്സ്, സ്‍പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ അ​മീ​റി​നെ വി​ളി​ച്ചു

text_fields
bookmark_border
Emir Sheikh Tamim bin Hamad Al Thani
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ നെ​ത​ര്‍ല​ൻ​ഡ്സ് പ്ര​ധാ​ന​മ​ന്ത്രി മാ​ര്‍ക് റൂ​ട്ടും സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​സ്സ​യി​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രാ​യ കു​രു​തി​ക​ളെ​യും അ​മീ​ർ ഇ​രു​വ​രു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ അ​പ​ല​പി​ച്ചു. സം​ഘ​ര്‍ഷ​ത്തി​ന്റെ വ്യാ​പ്തി കു​റ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ച​ര്‍ച്ച​യാ​യി. ഗ​സ്സ​ക്ക് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും സം​ഘ​ര്‍ഷം മേ​ഖ​ല​യൊ​ന്നാ​കെ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​മു​ള്ള ന​ട‌​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ര്‍ ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളെ ഇ​രു​വ​രും പ്ര​ശം​സി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirIsrael Palestine ConflictWorld NewsNetherlandPrime MinistersCallSpain
News Summary - Prime Ministers of Netherlands and Spain called on Amir
Next Story