Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രധാനമന്ത്രി യു.എൻ...

പ്രധാനമന്ത്രി യു.എൻ ഹൈക്കമീഷണറുമായി ചർച്ച നടത്തി

text_fields
bookmark_border
https://www.madhyamam.com/tags/qatar-prime-minister
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അഭയാർഥികൾക്കുള്ള യു.എൻ ഹൈക്കമീഷണർ ഡോ. ബർഹാം സാലിഹുമായി ചർച്ച നടത്തുന്നു 

ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അഭയാർഥികൾക്കുള്ള യു.എൻ ഹൈക്കമ്മീഷണർ ഡോ. ബർഹാം സാലിഹുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹവുമായി

ഖത്തറും യു.എൻ ഹൈകമ്മീഷനും തമ്മിലുള്ള ബന്ധം വിലയിരുത്തുകയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar prime ministerQatar NewsUN High Commissioner
News Summary - Prime Minister holds talks with UN High Commissioner
Next Story