Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി
text_fieldsbookmark_border
ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 37ാമത് യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പങ്കെടുത്തു.
വിഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിൽ ജി.സി.സിയെ ശക്തിപ്പെടുത്തൽ, അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങൾ എന്നിവ ചർച്ചയായി
Next Story

