Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ല​വി​വ​ര​ങ്ങ​ൾ...

വി​ല​വി​വ​ര​ങ്ങ​ൾ അ​റ​ബി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം

text_fields
bookmark_border
വി​ല​വി​വ​ര​ങ്ങ​ൾ അ​റ​ബി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം
cancel
camera_alt

വിലവിവരപ്പട്ടിക സംബന്ധിച്ച്​ വാണിജ്യമന്ത്രാലയത്തി​െൻറ അറിയിപ്പ്

ദോ​ഹ: ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല​വി​വ​ര​ങ്ങ​ൾ അ​റ​ബി​യി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യം. നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ചെ​റു​കി​ട വ്യാ​പാ​ര​സ്​​ഥാ​ന​പ​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ, ഗാ​ർ​ഹി​ക വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

വി​ല്‍പ​ന​ക്ക് വെ​ക്കു​ന്ന മു​ഴു​വ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​നി​ല​വാ​രം അ​റ​ബി​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന​ത് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2008ല്‍ ​പു​റ​ത്തി​റ​ക്കി​യ നി​യ​മ​മ​നു​സ​രി​ച്ച് നി​ര്‍ബ​ന്ധ​മാ​ക്കി​യ​താ​ണ്. അ​തി​നാ​ല്‍ത​ന്നെ നി​യ​മം ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ കാ​ണാ​വു​ന്ന​രീ​തി​യി​ല്‍ വ്യ​ക്ത​ത​യോ​ടെ വി​ല​നി​ല​വാ​രം പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം. നി​യ​മ​ലം​ഘ​നം പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ര​ണ്ട് വ​ര്‍ഷ​ത്തി​ല്‍ കു​റ​യാ​ത്ത ത​ട​വും 3000 റി​യാ​ലി​ല്‍ കു​റ​യാ​ത്ത പി​ഴ​യും ല​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം ഉ​ണ​ര്‍ത്തി. അ​റ​ബി ഭാ​ഷ​ക്ക്​ പു​റ​മെ സാ​ധ്യ​മെ​ങ്കി​ല്‍ മ​റ്റു ഭാ​ഷ​ക​ളി​ല്‍കൂ​ടി വി​ല​നി​ല​വാ​രം പ്ര​ദ​ര്‍ശി​പ്പി​ക്കാ​ന്‍ താ​ല്‍പ​ര്യ​പ്പെ​ടു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price information should be displayed in Arabic
Next Story