Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉറുഗ്വായ് പ്രസിഡൻറ് ലുസൈൽ സ്റ്റേഡിയത്തിൽ
text_fieldsbookmark_border
ഉറുഗ്വായ് പ്രസിഡൻറ് ഡോ. ലൂയിസ് ലകാലെ ലുസൈൽ സ്റ്റേഡിയത്തിൽ
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ഉറുഗ്വായ് പ്രസിഡൻറ് ഡോ. ലൂയിസ് ലകാലെ ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ ലുസൈൽ സ്റ്റേഡിയം സന്ദർശിച്ചു. ഔദ്യോഗിക സന്ദർശന പരിപാടികൾ പൂർത്തിയാക്കിയശേഷം ഭാര്യക്കും ഉന്നത സംഘത്തിനും ഒപ്പമായിരുന്നു ഉറുഗ്വായ് പ്രസിഡൻറ് ലുസൈലിലെത്തിയത്. സ്റ്റേഡിയം മുഴുവൻ കണ്ട ശേഷം സജ്ജീകരണങ്ങളും ആർകിടെക്ചറൽ വിശദാംശങ്ങളും വിദഗ്ധരിൽ നിന്നും ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

