പ്രീമിയർ കാർഗോ പുതിയ ബ്രാഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിൽ
text_fieldsപ്രീമിയർ എക്സ്പ്രസ് കാർഗോയുടെ പുതിയ ശാഖ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രീമിയർ എക്സ്പ്രസ്സ് കാർഗോ ഗ്രൂപ്പിെൻറ എട്ടാമത്തെയും, ഖത്തറിലെ മൂന്നാമത്തെയും ശാഖ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചു. പ്രീമിയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബൂബക്കർ സിദ്ധീഖ്, ഡയറക്ടർ റബീഹ് ഖാലിദ്, ഖത്തർ മാനേജർ ഹഷീർ അബ്ദുള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിെൻറ പത്താം വാർഷികത്തിലാണിത്. ഗറാഫ, അൽഖോർ എന്നിവടങ്ങളിലാണ് ഖത്തറിലെ മറ്റു ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലും വിവിധ ജി.സി.സി രാജ്യങ്ങളിലും പ്രീമിയർ എക്സ്പ്രസ് കാർഗോക്ക് ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

