Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രേം നസീര് പ്രവാസ പുരസ്കാരങ്ങള് ഇന്ന് സമ്മാനിക്കും
text_fieldsbookmark_border
ദോഹ: പ്രേം നസീര് സുഹൃത് സമിതിയുടെ പ്രേം നസീര് പ്രവാസ പുരസ്കാര സമര്പ്പണം ബുധനാഴ്ച രാത്രി എട്ടിന് മജാസ് റെസ്റ്റാറന്റ് ഹാളില് നടക്കും. മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള് വിതരണം ചെയ്യും.
ഐ.സി.സി, ഐ.സി.ബി.എഫ് എന്നിവയുടെ മുന് അധ്യക്ഷനും നിലവില് ഐ.സി.സി ഉപദേശക സമിതി ചെയര്മാനുമായ പി.എന്. ബാബുരാജിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് സമ്മാനിക്കും. സംരംഭകത്വം, ബിസിനസ്, സാമൂഹിക പ്രവര്ത്തനം എന്നീ മേഖലകളിലെ സംഭാവനകള് പരിഗണിച്ച് നാല് വ്യക്തികള്ക്ക് ബിസിനസ് എക്സലന്സ് പുരസ്കാരങ്ങള് നല്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

