Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴക്കുവേണ്ടിയുള്ള പ്രാർഥന നാളെ; അമീർ പങ്കെടുക്കും
text_fieldsbookmark_border
ദോഹ: മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കാൻ ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിന്റെ ആഹ്വാനം. വ്യാഴാഴ്ചരാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ വജ്ബ പ്രാർഥനാ മൈതാനിയിൽ നമസ്കാരം നിർവഹിക്കും. രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കുന്നതിനു വേണ്ടിയാണ് ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്.
നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. നമസ്കാരം നടക്കുള്ള പള്ളികൾ: https://islam.gov.qa/pdf/dropsy1444.pdf
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

