Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:30 AM GMT Updated On
date_range 8 March 2022 5:32 AM GMTനോബിൾ സ്കൂൾ വിദ്യാർഥികൾക്ക് പ്രതിഭ പുരസ്കാരം
text_fieldsbookmark_border
camera_alt
നോബ്ൾ സ്കൂൾ വിദ്യാർഥിക്ക് പ്രതിഭ പുരസ്കാരം സമ്മാനിക്കുന്നു
ദോഹ: മലയാളി സമാജവും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേർന്ന് 2020 -2021 അധ്യയന വർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാള ഭാഷയിൽ ഉന്നത വിജയം നേടിയ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയും, അവരുടെ അധ്യാപകരെയും ആദരിച്ചു.
നോബിൾ ഇന്റർനാഷനൽ സ്കൂളിൽനിന്ന് മലയാള ഭാഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനുഗ്രഹ് കൃഷ്ണ ബി, മാളവിക ഒ എം, ബ്ലെസി ബോബി എന്നിവർ മലയാളി സമാജം പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി.
അധ്യാപകനായ ടി.ആർ. പ്രമോദ് മലയാളി സമാജത്തിന്റെ ആദരവ് ഏറ്റുവാങ്ങി.
Next Story