Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർ പോളണ്ടിൽ

text_fields
bookmark_border

ദോഹ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പോളണ്ട് തലസ്​ഥാനമായ വാഴ്സയിലെത്തി. അമീറിനെ കൂടാതെ ഖത്തറിൽ നിന്നുമുള്ള ഉന്നത വ്യക്തിത്വങ്ങളടങ്ങിയ പ്രതിനിധി സംഘവും അമീറി​െൻറ പോളണ്ട് സന്ദർശനത്തി​െൻറ ഭാഗമായി വാഴ്സയിലെത്തിയിട്ടുണ്ട്. 
ഔദ്യോഗിക സന്ദർശനത്തിനിടയിൽ പോളണ്ട് പ്രസിഡൻറ് ആേന്ദ്ര ഡുഡ, പ്രധാനമന്ത്രി ബിയേറ്റ സിഡ്ലോ എന്നിവരുമായും ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളുമായും അമീർ കൂടിക്കാഴ്ച നടത്തും. കൂടാതെ ഖത്തറും പോളണ്ടും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതി​െൻറ ഭാഗമായുള്ള കരാർ, ധാരണാപത്രം ഒപ്പിടൽ ചടങ്ങിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും  പോളണ്ട് പ്രസിഡൻറ്  ആ​െന്ദ്ര ഡുഡയും സാക്ഷ്യം വഹിക്കും.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - poland
Next Story