Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ കാ​യി​ക​ദി​നം...

ദേ​ശീ​യ കാ​യി​ക​ദി​നം ആ​ഘോ​ഷി​ച്ച് പോ​ഡാ​ർ പേ​ൾ സ്കൂ​ൾ

text_fields
bookmark_border
പോ​ഡാ​ർ പേ​ൾ സ്കൂൾ
cancel
camera_alt

പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ന്റെ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

ദോ​ഹ: പോ​ഡാ​ർ പേ​ൾ സ്കൂ​ൾ ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​നം അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വി​വി​ധ ഡ്രി​ല്ലു​ക​ൾ, യോ​ഗ, എ​യ്‌​റോ​ബി​ക് ഡി​സ്‌​പ്ലേ​ക​ൾ എ​ന്നി​വ​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്റ​ർ ഹൗ​സ് മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മി​ട​യി​ൽ ഏ​റെ ആ​വേ​ശം സൃ​ഷ്ടി​ച്ചു. നാ​ലു ഹൗ​സു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

പോ​ഡാ​ർ പേ​ൾ സ്കൂ​ൾ പ്ര​സി​ഡ​ന്റ് സാം ​മാ​ത്യു മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ശേ​ഷം സ്പോ​ർ​ട്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് മീ​റ്റ് സ​മാ​പി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national sports dayPodarpearl School
News Summary - Podarpearl School celebrates national sports day
Next Story