Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ: വി​ജ​യി​ക​ൾ​ക്ക്​ അവാർഡ്​ ന​ൽ​കി

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ: വി​ജ​യി​ക​ൾ​ക്ക്​ അവാർഡ്​ ന​ൽ​കി
cancel
camera_alt??.??? ???????????^ ?????????????????? ?????????? ?????????? ?????????????? ??????????????????? ????????????? ??????? ????????????????? ?????? ?????????? ??.???. ???? ?????????? ????????????? ??????????. ???????? ?????? ??.???. ?????????? ????????, ??.??? ??????????? ???????????? ???. ???.???. ??????????, ?????????????????????? ?????????????????????? ??????????? ??????????? ????? ????????????, ????.???.??? ?????????????????????? ????????????? ??????????????????? ??????????? ??????? ?????

ദോ​ഹ: പി.​എം ഫൗ​ണ്ടേ​ഷ​ൻ, ഗ​ൾ​ഫ്​​മാ​ധ്യ​മ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ  വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. ഗ​ൾ​ഫ്​​മാ​ധ്യ​മം  ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മാ​ധ്യ​മം–​മീ​ഡി​യ​വ​ൺ എ​ക്​​സി​ക്യു​ട്ടീ​വ്​ ക​മ്മി​റ്റി  ചെ​യ​ർ​മാ​ൻ റ​ഹീം ഒാ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി ഡോ. ​കെ.​ടി. അ​ഷ്​​റ​ഫ്​  മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഫ്.​സി.​സി എ​ക്​​സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ഹ​ബീ​ബ്​​റ​ഹ്​​മാ​ൻ കീ​ഴി​ശേ​രി, അ​ഡ്വ.  ഇ​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

വി​ജ​യി​ക​ളാ​യ ദീ​തി ദി​നേ​ശ​ൻ, സ​മീ​ഹ ത​സ്​​നി, നി​ഹാ​ൽ അ​ലി ഇ​ബ്രാ​ഹിം, അ​ബ്​​ദു​ൽ ബാ​സി​ത്​ , ഹ​സീ​ന  മു​ഹ​മ്മ​ദ് (അ​ഞ്ചു​പേ​രും എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ), നി​ദ ഫാ​ത്തി​മ (ദോ​ഹ മോ​ഡേ​ൺ​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ),  ആ​ദി​ത്യ​കു​മാ​ർ ഭ​ഗ​ത്​​ (ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ) എ​ന്നി​വ​ർ​ക്ക്​ സാ​ക്ഷ്യ​പ​ത്ര​വും കാ​ഷ്​​അ​വാ​ർ​ഡും  പു​സ്​​ത​ക​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ഗി​ഫ​റ്റ്​ വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ൽ​കി.  ഗ​ൾ​ഫ്​​മാ​ധ്യ​മം സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ഒ. ​മു​സ്​​ത​ഫ സ്വാ​ഗ​ത​വും റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ടി.​സി. അ​ബ്​​ദു​ൽ റ​ഷീ​ദ്​  ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newspm foundationmalayalam news
News Summary - pm foundation-qatar-gulf news
Next Story