Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി.​കെ....

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യാ​ഴാ​ഴ്​​ച ഖ​ത്ത​റി​ൽ

text_fields
bookmark_border
പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യാ​ഴാ​ഴ്​​ച ഖ​ത്ത​റി​ൽ
cancel
camera_alt

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​ ​ലോ​ഞ്ചി​ങ്ങി​നാ​യി മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ദോ​ഹ​യി​ലെ​ത്തു​ന്നു.

വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക്​ അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ച​ട​ങ്ങ്. പു​തി​യ മെം​ബ​ർ​ഷി​പ്​ കാ​ർ​ഡി​ന്റെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്ന്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ.​എം ​ബ​ഷീ​ർ അ​റി​യി​ച്ചു.

സം​സ്​​ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ​യും അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ 'ഡി​ജി കെ.​എം.​സി.​സി' പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ​മാ​യാ​ണ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ലോ​യ​ൽ​റ്റി കാ​ർ​ഡും പു​തി​യ മെം​ബ​ർ​ഷി​പ്​ കാ​ർ​ഡും ന​ൽ​കു​ന്ന​ത്. പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യാ​യ ലി​ബാ​ന സി​സ്വെ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഹെ​ൽ​ത്ത്, മോ​ട്ടോ​ർ വാ​ഹ​നം ഉ​ൾ​പ്പെ​ടെ എ​ല്ലാ ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​ന​ങ്ങ​ളി​ലും കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത ശ​ത​മാ​നം ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​താ​ണ്​ പ്രി​വി​ലേ​ജ്​ കാ​ർ​ഡ്​. വി​വി​ധ ക്ലി​നി​ക്കു​ക​ൾ, ജ്വ​ല്ല​റി​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, കാ​ർ​ഗോ ഏ​ജ​ൻ​സി തു​ട​ങ്ങി ഖ​ത്ത​റി​ലെ വി​വി​ധ വാ​ണി​ജ്യ, ആ​തു​രാ​ല​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ള​വു​ക​ൾ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikutty
News Summary - P.K. Kunhalikutty in Qatar on Thursday
Next Story