Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോ​ട്ടാ ഖ​ത്ത​ർ വി​ക​സ​ന പ്ര​വ​ര്‍ത്ത​നം ഉ​ദ്ഘാ​ട​നം

text_fields
bookmark_border
ഫോ​ട്ടാ ഖ​ത്ത​ർ വി​ക​സ​ന പ്ര​വ​ര്‍ത്ത​നം ഉ​ദ്ഘാ​ട​നം
cancel

ദോ​ഹ: തി​രു​വ​ല്ല വൈ.​എം.​സി.​എ വി​കാ​സ് സ്കൂ​ളി​ല്‍ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ (ഫോ​ട്ടാ ഖ​ത്ത​ർ) ന​ട​ത്തു​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും, ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഘ​ടി​പ്പി​ച്ച ഫാ​നി​ന്റെ​യും ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല സ​ബ്ക​ല​ക്ട​ര്‍ പാ​ര്‍വ​തി ഗോ​പ​കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു. കു​ട്ടി​ക​ളെ സ്പോ​ണ​സ​ര്‍ ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ള്‍ വൈ.​എം.​സി.​എ​ക്ക് വേ​ണ്ടി സ​ബ് ക​ല​ക്ട​ര്‍ ഫോ​ട്ടാ അം​ഗം​ങ്ങ​ള​യ കു​രു​വി​ള കെ. ​ജോ​ര്‍ജ്, ചെ​റി​യാ​ന്‍ തോ​മ​സ്‌, അ​ല​ക്സ്‌ തോ​മ​സ്‌ എ​ന്നി​വ​രി​ല്‍നി​ന്ന് സ്വീ​ക​രി​ച്ചു.

ഫോ​ട്ടാ പ്ര​സി​ഡ​ന്റ് തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത്ത​റ​യി​ല്‍ അ​ധ്യ​ഷ​ത വ​ഹി​ച്ചു. വൈ.​എം.​സി.​എ പ്ര​സി​ഡ​ന്റ് ടി. ​ജെ​യിം​സ്‌ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ട്ട ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ സി. ​എ​ബ്ര​ഹാം, മാ​ത്യു വ​ര്‍ഗി​സ്, ഷാ​ജി തേ​ന്മ​ടം, സാ​ജ​ന്‍ വ​ര്‍ഗി​സ്, ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, മോ​ഹ​ന്‍ അ​യി​രൂ​ര്‍, പ്ര​ഫ. കു​ര്യ​ന്‍ ജോ​ണ്‍, ഇ.​ഐ. എ​ല്യാ​സ്, ജി​ജു മാ​ത്യു, തോ​മ​സ്‌ വ​ര്‍ഗി​സ്, ജോ​യ് ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Photta Qatar Development Inauguration
Next Story