Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാർമസിസ്റ്റ് അസോസിയേഷൻ ഇഫ്താർ
text_fieldsbookmark_border
ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിന്റെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ബർവയിലെ ഡൈനാമിക് സ്പോർട്സ് ഹാളിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ കുടുംബ സമേതം പങ്കുചേർന്നു. ഷാനവാസ് കോഴിക്കൽ, ഷജീർ, ഷാനവാസ് പുന്നോളി, ഹനീഫ് പേരാൽ, അമീർ അലി, സമീർ, ജാഫർ, അബ്ദുൽറഹിമാൻ എരിയാൽ, മുഹമ്മദ് റിയാസ്, ഷംനാദ്, സുലൈമാൻ അസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

