Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാ​ർ​മ ക്രി​ക്ക​റ്റ്​:...

ഫാ​ർ​മ ക്രി​ക്ക​റ്റ്​: എ​ച്ച്.​ജി.​എ​ച്ച്​ സ്​​ട്രൈ​ക്ക​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഫാ​ർ​മ ക്രി​ക്ക​റ്റ്​: എ​ച്ച്.​ജി.​എ​ച്ച്​ സ്​​ട്രൈ​ക്ക​ർ ജേ​താ​ക്ക​ൾ
cancel
camera_alt

ഇ​ന്ത്യ​ൻ ഫാ​ർ​മ ലീ​ഗ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്മാ​രാ​യ എ​ച്ച്.​ജി.​എ​ച്ച്​ സ്ട്രൈ​ക്കേ​ഴ്​​സ്​ ട്രോ​ഫി​യു​മാ​യി

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷന്റെ വി​വി​ധ ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി​ചെ​യ്യു​ന്ന ഫാ​ർ​മ​സി സ്റ്റാ​ഫു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫ​ർ​മ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ച്ച്.​ജി.​എ​ച്ച്​ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലിൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ എ​ച്ച്​ 12 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സ്​ നേ​ടി. എ​ച്ച്.​ജി.​എ​ച്ച്​ സ്‌​ട്രൈ​ക്കേ​ഴ്സ് 9.5 ഓ​വ​റി​ൽ വി​ജ​യി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഫാ​ർ​മ​സി വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​റൗ​ഫ് ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. ഡോ. ​ബെ​ന്നി, ഹ​നീ​ഫ് പേ​രാ​ൽ , ജാ​ഫ​ർ വ​ക്റ, സ​മീ​ർ കെ.​ഐ, ഇ​ഷ്ഫാ​ഖ് തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. അ​മീ​ർ സ്വാ​ഗ​ത​വും ജാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - Pharma cricket: HGH striker winners
Next Story