Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെട്രോള്‍ വില കുറച്ചു

പെട്രോള്‍ വില കുറച്ചു

text_fields
bookmark_border
പെട്രോള്‍ വില കുറച്ചു
cancel
ദോഹ: ഏപ്രില്‍ മാസത്തെ പെട്രോള്‍ വിലയില്‍ ഖത്തര്‍ പെട്രോളിയം കുറവുവരുത്തി. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.25 റിയാലാണ് ഏപ്രിലിലെ വില. സൂപ്പര്‍ ഗ്രേഡിന് 1.30 റിയാലാണ് ഏപ്രിലില്‍ ഈടാക്കുക. മാര്‍ച്ചിനെ അപേക്ഷിച്ച് 35 ദിര്‍ഹമിൻെറ കുറവാണ് പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിൻെറ വിലയില്‍ ലിറ്ററിന് വരുത്തിയത്. ഡീസലിന് മാര്‍ച്ചിനെ അപേക്ഷിച്ച് 40 ദിര്‍ഹം കുറച്ച് 1.30 റിയാലാണ് ഏപ്രിലില്‍ ഈടാക്കുക. ഇന്ധന വിലയില്‍ മാര്‍ച്ചിലും കുറവുണ്ടായിരുന്നു.
Show Full Article
TAGS:petrol qatar gulf news 
Web Title - petrol-qatar-gulf news
Next Story