Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെേ​​ട്രാ​​ൾ, ഡീ​​സ​​ൽ...

പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ കു​​റ​​വ്

text_fields
bookmark_border
പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ കു​​റ​​വ്
cancel

ദോ​​ഹ: ഈ ​​മാ​​സം പെേ​​ട്രാ​​ൾ ഡീ​​സ​​ൽ വി​​ല​​യി​​ൽ കു​​റ​​വ്. ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യം ആ​ണ്​ പു​​തി​​യ വി​​ല​​നി​​ല​​വാ​​ര പ​ ​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​ത്. ഒ​​രു ലി​​റ്റ​​ർ പ്രീ​​മി​​യം പെേ​​ട്രാ​​ളി​​ന് 1.80 ഖ​​ത്ത​​ർ റി​​യാ​​ലാ​​ണ് പു​​തി​​യ വി​​ല. ന​​വം​​ബ​​റി​​ൽ 2.5 ഖ​​ത്ത​​ർ റി​​യാ​​ലാ​​യി​​രു​​ന്നു വി​​ല. 25 ദി​​ർ​​ഹ​​മിെ​​ൻ​റ കു​​റ​​വാ​​ണ് വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 1.85 ഖ​​ത്ത​​ർ റി​​യാ​​ലാ​​ണ് സൂ​​പ്പ​​ർ പെേ​​ട്രാ​​ളി​​ന് ഡി​​സം​​ബ​​റി​​ൽ ന​​ൽ​​കേ​​ണ്ട​​ത്. 2.10 ഖ​​ത്ത​​ർ റി​​യാ​​ലി​​നാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​മാ​​സം ഈ ​​ഇ​​നം വി​​റ്റി​​രു​​ന്ന​​ത്. ഡീ​​സ​​ലിെ​​ൻ​റ വി​​ല​​യി​​ലും അ​​ഞ്ച് ദി​​ർ​​ഹ​​മിെ​​ൻ​റ കു​​റ​​വ് വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.


ക​​ഴി​​ഞ്ഞ മാ​​സം 2.5 ഖ​​ത്ത​​ർ റി​​യാ​​ലാ​​യി​ രു​​ന്നു ലി​​റ്റ​​റി​​ന് വി​​ല. ഇ​​ത് ര​​ണ്ട് റി​​യാ​​ലാ​​യാ​​ണ് ക​ു​റ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് മാ​​സ​​മാ​​യി ഡീ​​സ​​ലിെ​​ൻ​റ വി​​ല​ യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. 2016 ജൂ​​ണി​​ലാ​​ണ് ഖ​​ത്ത​​ർ സ​​ർ​​ക്കാ​​ർ മാ​​സാ​​ന്ത പെേ​​ട്ര​​ൾ ഡീ​​സ​​ൽ വി​​ല​​നി​​ല​​വാ​​ര പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് തു​​ട​​ങ്ങി​​യ​​ത്. ഈ ​​സ​​മ​​യം പ്രീ​​മി​​യ​​ത്തി​​ന് 1.20 റി​​യാ​​ലും സൂ​​പ്പ​​റി​​ന് 1.30 റി​​യാ​​ലും ഡീ​​സ​​ലി​​ന് 1.40 റി​​യാ​​ലു​​മാ​​യി​​രു​​ന്നു വി​​ല. അ​​ന്താ​​രാ​​ഷ്​​ട്ര വി​​പ​​ണി വി​​ല​​ക്ക​​നു​​സ​​രി​​ച്ചാ​​ണ് വി​​ല​​നി​​ല​​വാ​​ര പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​ ന്ന​​തെ​​ന്ന് 2016 ഡി​​സം​​ബ​​റി​​ൽ ഉൗ​​ർ​​ജ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം വ്യ​​ക്​​​ത​​മാ​​ക്കി​​യി​​രു​​ന്നു. സെ​​പ്റ്റം​​ബ​​ർ 2017 മു​​ത​​ലാ​​ണ് ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​യം വി​​ല​​നി​​ല​​വാ​​ര പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് തു​​ട​​ങ്ങി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newspetrol diesel vila decrease
News Summary - petrol diesel vila decrease-qatar-qatar news
Next Story