Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെ​​ട്രോ​ളി​ന്​ 10...

പെ​​ട്രോ​ളി​ന്​ 10 ദി​​ര്‍ഹം കു​റ​യും; ഡീ​​സ​​ലി​​ന് അ​​ഞ്ചു ദി​​ര്‍ഹ​​മും

text_fields
bookmark_border
പെ​​ട്രോ​ളി​ന്​ 10 ദി​​ര്‍ഹം കു​റ​യും; ഡീ​​സ​​ലി​​ന് അ​​ഞ്ചു ദി​​ര്‍ഹ​​മും
cancel

ദോ​​​ഹ: ഖ​​​ത്ത​​​റി​​​ലെ വാ​​​ഹ​​​ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്ക് ആ​​​ശ്വാ​​​സ​​വു​​മാ​​യി ഇ​​ന്നു​​മു​​ത​​ൽ പെ​​ട്രോ​​ളി​​ന്​ 10​ ദി​​ർ​​ഹ​​മി​െ​ൻ​​റ​​യും ഡീ​​സി​​ലി​​ന്​ അ​​ഞ്ചു​ ദി​​ർ​​ഹ​​മി​​​െൻറ​​യും കു​​റ​​വ്. ഇ​​​ന്നു മു​​​ത​​​ല്‍ പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 1.70 റി​​​യാ​​​ലും സൂ​​​പ്പ​​​ര്‍ പെ​​​ട്രോ​​​ളി​​​ന് 1.80 റി​​​യാ​​​ലു​​​മാ​​​ണ് വി​​​ല. ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്രീ​​​മി​​​യം, സൂ​​​പ്പ​​​ര്‍ പെ​​​ട്രോ​​​ളി​​െ​​ൻ​​റ വി​​​ല​​​യി​​​ല്‍ 10 ദി​​​ര്‍ഹ​​​മിെ​​ൻ​​റ വീ​​​തം കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്നു മു​​​ത​​​ല്‍ ഡീ​​​സ​​​ലി​​െ​​ൻ​​റ വി​​​ല ലി​​​റ്റ​​​റി​​​ന് 1.85 റി​​​യാ​​ല്‍. ​ആ​​​ഗ​​​സ്​​​റ്റി​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഡീ​​​സ​​​ലി​​​ന് അ​​​ഞ്ചു ദി​​​ര്‍ഹ​​​മി​​െ​​ൻ​​റ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ആ​​​ഗ​​​സ്​​​റ്റി​​​ല്‍ പ്രീ​​​മി​​​യം ലി​​​റ്റ​റി​​​ന് 1.80 റി​​​യാ​​​ലും സൂ​​​പ്പ​​​ര്‍ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും 1.90 റി​​​യാ​​​ല്‍ വീ​​​ത​​​വു​​​മാ​​​യി​​​രു​​​ന്നു വി​​​ല. സെ​​​പ്​​റ്റം​​​ബ​​​റി​​​ലെ പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല ഖ​​​ത്ത​​​ര്‍ പെ​​​ട്രോ​​​ളി​​​യം അ​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


2016 ഏ​​​പ്രി​​​ല്‍ മു​​​ത​​​ലാ​​​ണ് രാ​​​ജ്യാ​​​ന്ത​​​ര വി​​​ല​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ മാ​​​സ​​​വും ഇ​​​ന്ധ​​​ന വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. 2016 ജൂ​​​ണി​​​ല്‍ ആ​​​ദ്യം വി​​​ല​നി​​​ല​​​വാ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പ്രീ​​​മി​​​യം പെ​​​ട്രോ​​​ളി​​​ന് 1.20 റി​​​യാ​​​ലും സൂ​​​പ്പ​​​റി​​​ന് 1.30 റി​​​യാ​​​ലും ആ​​​യി​​​രു​​​ന്നു. 1.40 റി​​​യാ​​​ല്‍ ആ​​​യി​​​രു​​​ന്നു ഡീ​​​സ​​​ലി​​െ​​ൻ​​റ വി​​​ല. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ്രീ​​​മി​​​യം, സൂ​​​പ്പ​​​ര്‍ പെ​​​ട്രോ​​​ളി​​െ​​ൻ​​റ വി​​​ല​​​യി​​​ല്‍ 50 ദി​​​ര്‍ഹ​​​മി​​െ​​ൻ​​റ​​​യും ഡീ​​​സ​​​ലി​​െ​​ൻ​​റ വി​​​ല​​​യി​​​ല്‍ 45 ദി​​​ര്‍ഹ​മിെ​​ൻ​​റ​​​യും വ​​​ര്‍ധ​​​ന​​​വാ​​ണു​​​ണ്ടാ​​​യ​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselqatargulf news
News Summary - petrol-diesel-qatar-gulf news
Next Story