Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പെ​​​രു​​​ന്നാ​​​ള​​​ര​​​ങ്ങ് ഈ​​​ദ് സ്നേ​​​ഹ​​​സം​​​ഗ​​​മം

text_fields
bookmark_border
പെ​​​രു​​​ന്നാ​​​ള​​​ര​​​ങ്ങ് ഈ​​​ദ് സ്നേ​​​ഹ​​​സം​​​ഗ​​​മം
cancel
camera_alt

ക്യു.​​​ഐ.​​​ഐ.​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച 'പെ​​​രു​​​ന്നാ​​​ള​​​ര​​​ങ്ങ്' ഈ​​​ദ് സ്നേ​​​ഹ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ

​ദോ​​​ഹ: ക്യു.​​​ഐ.​​​ഐ.​​​സി വ​​​ക്റ, വ​​​ക്റ -ജ​​​ദീ​​​ദ് യൂ​​​ണി​​​റ്റു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി എം.​​​ജി.​​​എം ഖ​​​ത്ത​​​ർ വ​​​ക്റ സോ​​​ണി​​​ന്റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച 'പെ​​​രു​​​ന്നാ​​​ള​​​ര​​​ങ്ങ്, ഈ​​​ദ് സ്നേ​​​ഹ​​​സം​​​ഗ​​​മം' ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളു​​​മ​​​ട​​​ക്കം 100ഓ​​​ളം പേ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വ​​​ക്റ വെ​​​ളി​​​ച്ചം ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി ക്യു.​​​ഐ.​​​ഐ.​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്റും സീ​​​നി​​​യ​​​ർ അം​​​ഗ​​​വു​​​മാ​​​യ സു​​​ബൈ​​​ർ വ​​​ക്റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഫൈ​​​ഹ ഫ​​​ഹ്സി​​​ർ ഖി​​​റാ​​​അ​​​ത്ത് ന​​​ട​​​ത്തി. വ​​​ക്റ ജ​​​ദീ​​​ദ് യൂ​​​നി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി പി.​​​വി.​​​കെ. റി​​​യാ​​​സ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. യൂ​​​നി​​​റ്റ് പ്ര​​​സി​​​ഡ​​​ന്റ് മ​​​ഹ​​​റൂ​​​ഫ് മാ​​​ട്ടൂ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​നീ​​​ർ സ​​​ല​​​ഫി മ​​​ങ്ക​​​ട ഈ​​​ദ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. വ​​​ക്റ യൂ​​​നി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മ​​​ർ​​​സൂ​​​ഖ് ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ​​​യും കലാപ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റി. അ​​​ബ്ദു​​​ല്ല ന​​​ബീ​​​ൽ സ​​​മാ​​​പ​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidperunnalfriendshipgathering
News Summary - Perunnalarang Eid Friendship Gathering
Next Story