Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുന്നാൾ...

പെരുന്നാൾ ആഘോഷത്തിലലിഞ്ഞ്​

text_fields
bookmark_border
പെരുന്നാൾ ആഘോഷത്തിലലിഞ്ഞ്​
cancel
camera_alt????????? ??????... ????? ????????? ????? ????????? ??????????????? ???????? ??????

ദോ​​ഹ: രാജ്യം ചെറിയപെരുന്നാളി​​െൻറ (ഇൗദുൽ ഫിത്വ്​ർ) ആഘോഷത്തിൽ. സ്വദേശികളും വിദേശികളും പെരുന്നാൾ നമസ്​കാരത ്തിന്​ പള്ളികളിലും ഇൗദ്​ഗാഹുകളിലും ഒത്തുകൂടി. ചൊവ്വാഴ്​ച രാവിലെ ആരംഭിച്ച പെരുന്നാൾ നമസ്​കാരത്തിന്​ സ്​ത്ര ീകളും കുട്ടികളും അടക്കം ആയിരക്കണക്കിന്​ ആളുകളാണ്​ വിവിധയിടങ്ങളിൽഒത്തുചേർന്നത്​. ആശംസകൾ നേർന്നും ആലിംഗനം ചെ യ്​തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. ഈ​​ദു​​ൽ ഫി​​ത്വ്​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​മീ​​ർ ശൈ​​ഖ് ത​ ​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ആ​​ശം​​സ​​ക​​ൾ ഏ​​റ്റു​വാ​​ങ്ങി.

അ​​ൽ വ​​ജ​​ബ പാ​​ല​​സി​​ൽ പെ​​രു​​ന് നാ​​ൾ പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്ക് ശേ​​ഷം ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​ ന്ത്രി​​യു​​മാ​​യ ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ അ​​ബ്ദു​​റ​​ഹ്മാ​​ൻ ആ​​ൽ​​ഥാ​​നി, ശൂ​​റാ കൗ​​ൺ​​സി​​ൽ സ്​​​പീ​​ക്ക​​ർ അ​​ഹ്മ​​ദ് ബി​​ൻ അ​​ബ്ദു​​ല്ല ബി​​ൻ സൈ​​ദ് ആ​​ൽ​​മ​​ഹ്മൂ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​മീ​​റി​​നെ സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. രാ​​ജ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ശൈ​​ഖു​​മാ​​രി​​ൽ നി​​ന്നും വി​​വി​​ധ മ​​ന്ത്രി​​മാ​​രി​​ൽ നി​​ന്നും ശൂ​റാ​​കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും അ​​മീ​​ർ ശൈ​​ഖ് ത​​മീം ആ​​ശം​​സ​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ൾ, വി​​വി​​ധ ദൗ​​ത്യ​​സം​​ഘ മേ​​ധാ​​വി​​ക​​ൾ, ഖ​​ത്ത​​റി​​ലെ വി​​വി​​ധ രാ​​ജ്യാ​​ന്ത​​ര ബോ​​ഡി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രി​​ൽ നി​​ന്നും അ​​മീ​​ർ ചെ​​റി​​യ പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​ശം​​സ​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി. വി​വി​​ധ സാ​​യു​​ധ​​സേ​​നാ ക​​മാ​​ൻ​​ഡ​​ർ​​മാ​​ർ, ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ വി​​വി​​ധ വ​​കു​​പ്പ് ത​​ല​​വ​​ന്മാ​​ർ എ​​ന്നി​​വ​​രും വ​​ജ​​ബ പാ​​ല​​സി​​ലെ​​ത്തി അ​​മീ​​റി​​ന് ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഖ​​ലീ​​ഫ ആ​ൽ​​ഥാ​​നി, ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് ജാ​​സിം ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ​​സം​​ബ​​ന്ധി​​ച്ചു.

നമസ്​കാരത്തിൽ അ​​മീ​​ർ പ​​ങ്കെ​​ടു​​ത്തു
ദോ​​ഹ: ഈ​​ദു​​ൽ ഫി​​ത്വ്​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ൽ വ​​ജ​​ബ​​യി​​ൽ ന​​ട​​ന്ന പെ​​രു​​ന്നാ​​ൾ ന​​മ​​സ്​​​കാ​​ര​​ത്തി​​ലും പ്രാ​​ർ​​ഥ​​ന​യി​​ലും അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പ​​ങ്കെ​​ടു​​ത്തു. സു​​പ്രീം കോ​​ട​​തി ജ​​ഡ്ജും സു​​പ്രീം ജ്യു​​ഡീ​​ഷ്യ​​റി കൗ​​ൺ​​സി​​ൽ അം​​ഗ​​വു​​മാ​​യ ഡോ. ​​ഥ​​ഖീ​​ൽ സാ​​യി​​ർ അ​​ൽ ശ​​മ്മാ​​രി പ്രാ​​ർ​​ഥ​​ന​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. വി​​ശ്വാ​​സി​​ക​​ൾ ന​​ന്മ​​യി​​ൽ മു​​ന്നേ​​റ​​ണ​​മെ​​ന്നും പ്ര​​പ​​ഞ്ച​​നാ​​ഥ​െ​​ൻ​​റ ക​​ൽ​​പ​​ന​​ക​​ൾ അ​​നു​​സ​​രി​​ക്ക​​ണ​​മെ​​ന്നും പ്രാ​​ർ​​ഥ​​ന​​ക്ക് ശേ​​ഷം ന​​ട​​ത്തി​​യ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ ഡോ. ​​അ​​ൽ ശ​​മ്മാ​​രി വി​​ശ്വാ​​സി​​ക​​ളോ​ടാ​​ഹ്വാ​​നം ചെ​​യ്തു. പ​​ര​​സ്​​​പ​​രം വി​​ട്ടു​​വീ​​ഴ്ച​​യും സ​​ഹ​​ക​​ര​​ണ​​വും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്ക​​ണ​ം.

ശൈ​​ഖ് അ​​ബ്ദു​​ൽ അ​​സീ​​സ്​ ബി​​ൻ​​ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, അ​​മീ​​റിെ​​ൻ​​റ സ്വ​​കാ​​ര്യ പ്ര​​തി​​നി​​ധി ശൈ​​ഖ് ജാ​​സിം ബി​​ൻ ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി,ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് മു​​ഹ​​മ്മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ശൈ​​ഖ് ജാ​​സിം ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി എ​​ന്നി​​വ​​രും അ​​മീ​​റി​​നൊ​​പ്പം വ​​ജ​​ബ മൈ​​താ​​ന​​ത്ത് പെ​​രു​​ന്നാ​​ൾ പ്രാ​​ർ​​ഥ​ ന​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ശൂ​​റാ കൗ​​ൺ​​സി​​ൽ സ്​​​പീ​​ക്ക​​ർ അ​​ഹ്മ​​ദ് ബി​​ൻ അ​​ബ്ദു​​ല്ല ബി​​ൻ സൈ​​ദ് ആ​​ൽ​​മ​​ഹ്മൂ​​ദ്, ശൈ​​ഖു​​മാ​​ർ, മ​​ന്ത്രി​​മാ​​ർ, ശൂ​​റാ കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ൾ, അം​​ബാ​​സ​​ഡ​​ർ​​മാ​​ർ, സ്വ​​ദേ​​ശി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​രും പ്രാ​​ർ​​ഥ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsperunnal
News Summary - perunnal - qatar-gulf news
Next Story