Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘പെ​രു​ന്നാ​ൾ​കാ​ഴ്ച’...

‘പെ​രു​ന്നാ​ൾ​കാ​ഴ്ച’ മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം

text_fields
bookmark_border
Mobile Photography Competition
cancel

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല മീ​ഡി​യ വി​ങ് ക​മ്മി​റ്റി ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ‘പെ​രു​ന്നാ​ൾ​കാ​ഴ്ച’ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ 28ന് ​ഖ​ത്ത​ർ സ​മ​യം രാ​വി​ലെ ആ​റു മ​ണി മു​ത​ൽ 29ന് ​രാ​ത്രി ഒ​മ്പ​തു മ​ണി വ​രെ​യാ​ണ് മ​ത്സ​രം. ഖ​ത്ത​ർ ഐ.​ഡി​യു​ള്ള ആ​ർ​ക്കും പെ​രു​ന്നാ​ൾ ചി​ത്രം മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി ‘ക്യു.​കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്’ എ​ന്ന ജി​ല്ല ക​മ്മി​റ്റി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഫോ​ട്ടോ ക​മ​ന്റാ​യി പോ​സ്റ്റ് ചെ​യ്ത് പ​ങ്കാ​ളി​യാ​വാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യം അ​ട​ക്ക​മു​ള്ള ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫേ​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perunnal kazhchaMobile Photography Competition
News Summary - 'Perunnal kazhcha Mobile Photography Competition
Next Story