Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 7:36 AM GMT Updated On
date_range 13 Dec 2021 7:36 AM GMTപെരുമ്പടപ്പ് സ്വരൂപം രക്തദാന ക്യാമ്പ് 17ന്
text_fieldsbookmark_border
ദോഹ: ഖത്തറിലെ പെരുമ്പടപ്പ് പഞ്ചായത്തുകാരുടെ കൂട്ടായ്മയായ പെരുമ്പടപ്പ് സ്വരൂപം ഖത്തർ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
അഞ്ചുവർഷമായി ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ്, ഈ വർഷം ഡിസംബർ 17ന് വെള്ളിയാഴ്ച ഉച്ച ഒരു മണിമുതൽ അഞ്ചു മണിവരെ ഹമദ് മെഡിക്കൽ കോർപറേഷെൻറ പുതിയ ബ്ലഡ് ഡോണർ യൂനിറ്റിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 55368098,70540016 എന്നീ നമ്പറിൽ ബന്ധപ്പെടാം
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story