Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ
text_fieldsbookmark_border
പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Listen to this Article
ദോഹ: ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമമൊരുക്കി. ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച സംഗമത്തില്‍ ജാതിമതഭേദമെന്യേ പെരുമ്പാവൂർ നിവാസികളായ 250ഓളം പേർ പങ്കെടുത്തു. അബ്ദുൽ ഷുക്കൂർ റമദാന് സന്ദേശം നൽകി. സുനിൽ മുല്ലശ്ശേരി, സനൂപ്, ബേസിൽ തമ്പി, രാജേഷ് , സനന്ദ് പുതിയേടത്ത്, വിൻസ്, മഞ്ജുഷ ശ്രീജിത്ത്, നിഷാദ് സൈദ്, മുഹമ്മദ് മല്ലശ്ശേരി, പ്രദീപ്, അൻസ സനൂപ്, അനസ് ടീസ്പോട്ട്, അൻസാർ വെള്ളാക്കുടി, സുനിൽ പെരുമ്പാവൂർ, സലീൽ, സുനില ജബ്ബാർ, ഖമറുന്നീസ ഷെബിൻ, സുധ, മിഥുൻ, സന്തോഷ് ഇടയത്ത് എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
Next Story

