Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുമ്പാവൂർ സ്വദേശി...

പെരുമ്പാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
Perumbavoor native passed away in Qatar
cancel
camera_alt

നി​യാ​സ്

ദോഹ: എറണാകുളം പെരുമ്പാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പെരമ്പാവൂർ പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീറാണ് (44) മരിച്ചത്.

ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് ആശുപതിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ ശനിയാഴ്ച രാവിലെയായിരുന്നു മരണം. മണേലി കൊച്ചുണ്ണി ബഷീറാണ് പിതാവ്. മാതാവ്: സുലൈഖ. ഭാര്യ: ആരിഫ. മക്കൾ: നജ്മുന്നിസ, മുഹമ്മദ് യാസീൻ. മരുമകൻ: മുഹമ്മദ് ഷിജാസ്.

ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിയാസ്. കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവിസസിനു കീഴിലുള്ള കൾച്ചറൽ ഫോറം റീപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Perumbavoor native passed away in Qatar
Next Story