Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
blood donation camp
cancel
camera_alt

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്​​ത​ദാ​ന ക്യാ​മ്പി​ന്‍റെ സം​ഘാ​ട​ക​ർ bolldവി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ബ്ല​ഡ്‌ ഡൊ​നേ​ഷ​ൻ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​ബി.​എ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന 101 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് വി​നോ​ദ് വി. ​നാ​യ​ർ, കേ​ര​ള ബി​സി​ന​സ് ഫോ​റം അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഐ.​എ​സ്.​സി മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി അം​ഗ​വും ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ക​ൾ​ച്ച​റ​ൽ ഫോ​ക്ക​ൽ പോ​യ​ന്റു​മാ​യ സ​ഫീ​ർ റ​ഹ്മാ​ൻ, കെ.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്റ്‌ സി.​എ. ഷാ​ന​വാ​സ്‌ ബാ​വ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, എ​ഡ്​​സോ വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​എ​സ്. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​തീ​ഷ് , പി.​പി.​എ.​ക്യു പ്ര​സി​ഡ​ന്റ് സ​നൂ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ന​ന്ത് രാ​ജ്, സു​നി​ൽ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി എം.​ജി. രാ​ജേ​ഷ്, ജോ. ​സെ​ക്ര​ട്ട​റി സു​ധ സ​ന്തോ​ഷ്, ട്ര​ഷ​റ​ർ മി​ധു​ൻ സാ​ജു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​ജു, ജി​ബി​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഉ​സ്മാ​ൻ, അ​ൻ​സാ​ർ, മ​ഞ്ജു​ഷ, ബേ​സി​ൽ, സു​നി​ൽ മു​ല്ല​ശ്ശേ​രി, മു​ഹ​മ്മ​ദ് എം ​ഖാ​ദ​ർ, നി​യാ​സ്, അ​ന​സ്, ഷ​അ​ബാ​ൻ, സ​ന്തോ​ഷ് ഇ​ട​യ​ത്ത്‌ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്‌ എം.​ബി.​എം ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി യാ​ത്ര സൗ​ക​ര്യ​മൊ​രു​ക്കി. ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് കൂ​പ്പ​ണും ഡെ​ന്റ​ൽ സ്‌​ക്രീ​നി​ങ്ങി​നാ​യു​ള്ള ഡി​സ്‌​കൗ​ണ്ട് കൂ​പ്പ​ണും ര​ക്ത​ദാ​നം ചെ​യ്ത 200ഓ​ളം പേ​ർ​ക്ക്​ സീ​ഷോ​ർ ഗ്രൂ​പ് സ്പോ​ൺ​സ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp‌
News Summary - Perumbavoor Association Blood Donation Camp
Next Story